Friday, November 12, 2010

MARIO VARGAS LLOSA





പെറുവിന്റെ  'ല്ല പയ്യന്‍'






ലാറ്റിമേരിക്കന്‍ രാജ്യങ്ങളിലേക്ക്  സാഹിത്യത്തിുള്ള  ാബല്‍ സമ്മാം പലവുരു കടന്നു ചെന്നിട്ടുണ്ട്.വൈവിധ്യമാര്‍ന്ന ആഖ്യാരീതിയോ പ്രോജ്വലമായ  പ്രമേയങ്ങളോ  മാത്രമല്ല അതിന്നാധാരം.പലപ്പോഴും കമ്യൂണിസ്റ് വിരുദ്ധതയുടെ ജ്ഞാസ്ാത്തിു   പാകമായെന്നു വരുമ്പോഴാണ് ഈ പുരസ്കാരം അംഗീകാരത്തിന്റെ ിറവുമായി എഴുത്തുകാര തേടിച്ചെല്ലാറ്.പെറുവിന്റെ ഇടതുപക്ഷസ്പന്ദങ്ങളുമായി അുവാചകന്റെ മസ്സിലേക്ക് കടന്നുവരുന്ന മരിയോ വര്‍ഗാസ് യോസ ാബല്‍ പുരസ്കാര ജേതാവാകുന്നതും  അത്തരമൊരു

പശ്ചാത്തലത്തില്‍   തന്നെയല്ലേ?


എന്തായാലും ഒന്നുണ്ട് .സര്‍ഗശേഷിയുടെ ഏറ്റവും ഉദാത്തമായ ആവിഷ്കാരങ്ങള്‍ക്കുതന്നെയാണ് ഈ പുരസ്കാരം.

ഇതെഴുതുമ്പോള്‍ എന്റെ കൈവശം  യോസയുടെ ാലു ാവലുകളേയുള്ളൂ.അവ ഇീി്ലൃമെശീിേ ശി വേല ഇമവേലറൃമഹ, കി ജൃമശലെ ീള ടലുാീേവേലൃ, ഠവല എലമ ീള വേല ഏീമ, ഠവല ആമറ ഏശൃഹ എന്നിവയാണ്.അവയില്‍ ഇീി്ലൃമെശീിേ ശി വേല ഇമവേലറൃമഹ 1969 ല്‍ പ്രസിദ്ധീകൃതമായതാണ്.സംഭാഷണരൂപത്തില്‍ വായക്കാരു മുന്നില്‍ ചുരുളഴിയുന്ന പ്രസ്തുത ാവല്‍ എഴുതുമ്പോളുള്ള യോസയല്ല 2006 ല്‍ ഠവല ആമറ ഏശൃഹ എഴുതുന്ന യോസ.

ഏതാണ്ട് ആത്മകഥാപരമെന്ന് വിശേഷിപ്പിക്കാവുന്ന 'ചീത്തപ്പെണ്‍കുട്ടി' ഈ മാറ്റം ഏറെക്കുറെ വ്യക്തമാക്കുന്നുണ്ട്.1950 മുതല്‍ അതായത് ഒരു പതിാലുകാരന്റെ കൌമാരസ്വപ്ങ്ങളില്‍ തുടങ്ങി ഏതാണ്ട് മധ്യവയസ്കായ,പലദേശങ്ങളില്‍ ജീവിച്ചു പരിചയിച്ച ഒരാളുടെ വ്യക്തിപരവും സാമൂഹികവുമായ ചിന്തകള്‍ പെറുവിന്റെയും 'ചീത്തപെണ്‍കുട്ടി' കടന്നുപോകുന്ന രാജ്യങ്ങളുടേയും ചരിത്ര പശ്ചാത്തലത്തില്‍ യോസ വിവരിക്കുന്നത് ഈ ാവലിലാണ്.

ഴാങ് പോള്‍ സാര്‍ത്ര് ,ഴാക് ലകന്‍ തുടങ്ങി തന്നെ സ്വാധീിച്ച സുപ്രധാ ചിന്തകരേയും എഴുത്തുകാരേയും കുറിച്ചുവരെ ഈ ാവലില്‍ പറയുന്നു.പാബ്ളോ രൂെദയും ആന്റണ്‍ ചെക്കോവുമെല്ലാം ഇങ്ങ ാം വായിക്കുന്ന പേരുകളാണ്.രതിയുടെ വേളകളില്‍ പാബ്ളോ രൂെദയുടെ വരികള്‍ ഉത്തേജകമാവുന്നുണ്ട് 'ആടിന്റെ വിരുന്നി'ലെന്നപോലെ 'ചീത്ത പെണ്‍കുട്ടി'യിലും.രൂെദ ലാറ്റിമേരിക്കന്‍ സിരകളില്‍ പടര്‍ന്നിരുന്നു എന്ന് യോസയുടെ വാക്കുകള്‍ മ്മെ ചിന്തിപ്പിക്കുന്നു.

'ചീത്ത പെണ്‍കുട്ടി'യില്‍ ചെക്കോവിന്റെ ാടകങ്ങളുടെ തര്‍ജ്ജമ മൂലകൃതിയുടെ മൌലികത ിലിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് പറയുന്നിടത്ത് തര്‍ജ്ജമയുടെ തന്നെ  ആധികാരികത പൊതുവെ ചോദ്യം ചെയ്യപ്പെടുന്നു. ഠവല ആമറ ഏശൃഹ ലെ ഴീീറ യ്യീ ആയ റിക്കാര്‍ഡോയുടെ തൊഴില്‍തന്നെ തര്‍ജ്ജമചെയ്യുക എന്നതാണ്.1950 കളില്‍ തുടങ്ങി ലോകം സാക്ഷ്യം വഹിച്ച വിവിധ സാംസ്കാരിക സമസ്യകള്‍ ഈ ാവലില്‍ പരാമര്‍ശവിധേയമാകുന്നു.വിപ്ളവപരതയും അസ്തിത്വവാദവും ഹിപ്പിയിസവുമെല്ലാം അങ്ങ ചരിത്രപരമായ പശ്ചാത്തലത്തില്‍ അാവരണം ചെയ്യപ്പെടുന്നു.

തെല്ലിട 'ചീത്തപ്പെണ്‍കുട്ടി' ജീര്‍ണ്ണമായ മുതലാളിത്തവും 'ല്ല പയ്യന്‍' കമ്യൂണിസവും തന്നെയാണെന്ന് മുക്ക് ചിന്തിക്കാം.എന്നാല്‍ വിപ്ളവത്തിായി റിക്രൂട്ട് ചെയ്യപ്പെടുന്ന പരിശീലിപ്പിക്കപ്പെടുന്ന സ്ത്രീകളിലൊരാളായി ലിലി എന്ന ചീത്ത പെണ്‍കുട്ടിയെ സഖാവ് ആര്‍ലെറ്റായി യോസ അവതരിപ്പിക്കുമ്പോള്‍ വിപ്ളവത്തെക്കുറിച്ചുള്ള ഒരു പ്രതിലോമ വീക്ഷണം അതില്‍ പ്രകടമാണുതാും.





'വിരലുകള്‍ കുറുകെവച്ച് മേശമേല്‍,ഇതുപോലെ, മൂന്നുതവണ മുട്ടിയാല്‍ പരീക്ഷ ജയിക്കു'

മെന്ന് സഖാവ് ആര്‍ലറ്റ് പറയുമ്പോള്‍ ഇത്തരം അന്ധവിശ്വാസം മാര്‍ക്സിസ്റ്-ലിിെസ്റ് സംഹിതകളുമായി പൊരുത്തപ്പെടുമോയെന്ന് റിക്കാഡോ ചോദിക്കുന്നതും,വിപ്ളവചിന്തകളല്ല മറ്റെന്തോ ആണ് ആര്‍ലെറ്റി യിക്കുന്നതെന്ന് വെളിവാക്കുന്നതും വിപ്ളവപരിശീലത്ത്ി ബലിയാടാക്കപ്പെടുന്നവര്‍ -ഇതര തീവ്രവാദപരിശീലങ്ങളിലെന്നപോലെ-ഉണ്ടെന്ന തോന്നല്‍ ജിപ്പിക്കുന്നു.യോസയുടെ ഇഷ്ട ചിന്തകായ സാര്‍ത്രും തന്റെ 'അഴുക്കുപുരണ്ട കൈകള്‍' (ഉശൃ്യ ഒമിറ) എന്ന ാടകത്തിലൂടെ സൃഷ്ടിക്കുന്നത് ഏതാണ്ട് ഇതേ തോന്നലാണ്.സാര്‍ത്രിന്റെ ചിന്തകള്‍ക്ക് യോസയുടെ കാഴ്ചപ്പാടിലുള്ള സ്വാധീം പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളില്‍ ിഴലിക്കുന്നുണ്ട്.

'ചീത്തപെണ്‍കുട്ടി' ആദ്യം പ്രിയങ്കരിയാവുന്നത് അവള്‍ പെറുവിലെ പെണ്‍കുട്ടിയല്ല, ചിലിയില്‍ ിന്നു വന്നവളാണെന്ന ധാരണയിലാണ്.ചിലിയില്‍ ിന്നുള്ളവള്‍ എന്നത്ി സാംസ്കാരികമായ ഔന്നത്യമുണ്ട് പെറുവില്‍.ചിലിയില്‍ ിന്നെന്നത് ുണയായെന്ന് വെളിപ്പെടുമ്പോള്‍ മുതല്‍ അവള്‍ ചീത്തപെണ്‍കുട്ടിയാവുന്നു. പിന്നീട് സഖാവ് ആര്‍ലെറ്റായും ഷുഹ്കോന്‍ എന്ന വിപ്ളവസമരായകന്റെ കാമുകിയായും മാഡം റോബര്‍ട്ട് ആക്സ് ആയും ഭര്‍ത്താവി ചതിച്ച് പിന്നീട്് ശ്രീമതി റിച്ചാഡ്സണ്‍ ആയും കുരീകോ എന്ന ബിസിസുകാരന്റെ കൂടെ ജപ്പാന്‍കാരിയായും പ്രത്യക്ഷപ്പെടുന്ന ചീത്തപ്പെണ്‍കുട്ടിയെ,തൊഴിച്ചിട്ടും വാലാട്ടി പുറകെ വരുന്ന ായയെപോലെ , റിക്കാഡോ പിന്തുടരുന്നു.അവളുടെ കാതില്‍ ഓരോ തവണയും പൈങ്കിളിവാക്കുകള്‍ ഓതുന്നു.ആവേശത്തോടെ കാമാസക്തമായ വേഴ്ചകളില്‍ ഏര്‍പ്പെടുന്നു,ചീത്തപെണ്‍കുട്ടിയും റിക്കാഡോയും പരപീഡരതിയുടേയും ആത്മപീഢ രതിയുടേയും പ്രതീകങ്ങളായി കാണപ്പെടുന്നു.




കമ്യൂണിസത്തെക്കുറിച്ച് വിരുദ്ധകാഴ്ചപ്പാടുകള്‍ ഉള്ളപ്പോഴും അതിന്റെ സ്വാധീം യോസയുടെ വാക്കുകളിലുണ്ട്.ആഴ്ച മുഴുവന്‍ വീട്ടില്‍ കഠിാധ്വാം ചെയ്ത്,അത്താഴമുണ്ടാക്കി,സിിമക്കും മറ്റും പോയി,ഒഴിവുദിത്തില്‍ പുറത്തുിന്നും ഭക്ഷണം കഴിച്ച് തന്നോടൊപ്പം പെറ്റിബൂര്‍ഷ്വാ രീതിയില്‍ ജീവിതം യിക്കുന്ന ചീത്തപെണ്‍കുട്ടിയെ കാണുന്നതില്‍ റിക്കാഡോക്ക് വിഷമമുണ്ട്.പ്രതീക്ഷകള്‍ തെറ്റിക്കുന്ന,കണ്ണുകളില്‍ സാഹസികത മുറ്റുന്ന സ്വച്ഛന്ദവിഹാരിണിയായ പഴയ ചീത്ത പെണ്‍കുട്ടിയെയാണ്,അതായത് 1982 ല്‍ താന്‍ വിവാഹം കഴിക്കുന്നതുവരെയുള്ള പെണ്ണിയൊണ്, അയാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.വ്യവസ്ഥാപിതത്വത്തോടുള്ള അഥവാ കുടുംബം എന്ന സ്ഥാപത്തോടുള്ള വെല്ലുവിളിയാണത്.കുടുംബത്തെക്കുറിച്ച് എംഗല്‍സ് പലവുരു പറയുന്ന വ്യക്തിഗതപ്രണയത്തിന്റെ ഉപരിപ്ളവത ഈ ാവലില്‍ പലയിടത്ത് മറ്റൊരു രീതിയില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്.ഇറ്റാലോ കാല്‍വിായുടെ വിഷമകരമായ പ്രണയങ്ങളിലെന്ന പോലെ, സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ഏറെ പ്രതിസന്ധികള്‍ മിറകടന്നാണ് 'ല്ല പയ്യും' 'ചീത്തപ്പെണ്ണും' ഇതില്‍ ഒന്നു ചേരുന്നത്.

സഖാക്കള്‍ക്കിടയിലെ ലൈംഗിക സദാചാരബോധത്തെക്കുറിച്ചുള്ള ഏറെക്കുറെ പരിഹാസം കലര്‍ന്ന പരാമര്‍ശം ാവലിലൊരിടത്ത് കാണാം.സ്ത്രീ സഖാക്കളുമായി രതിയിലേര്‍പ്പെടുന്നത് ക്യൂബയിലും ചൈയിലുമെല്ലാം വെടിവച്ചിടാവുന്നത്ര ഗുരുതരമായ കുറ്റമാണെന്ന് പോള്‍ എന്ന സുഹൃത്ത് റിക്കാഡോയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മ:ശാസ്ത്രം അപഗ്രഥം ചെയ്ത വില്‍ഹം റീഹിപാെേലുള്ളവര്‍ കപടസദാചാരത്തെ മധ്യവര്‍ഗത്തിന്റെ ചിന്താരീതിയായി വിശകലം ചെയ്തത് ഒരവസരത്തില്‍ കേരളത്തില്‍ തീവ്ര ഇടതുപക്ഷിലപാടുകള്‍ പുലര്‍ത്തിയിരുന്ന ചില ചെറു കമ്യൂണിസ്റ് ഗ്രൂപ്പുകളില്‍ ശക്തമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.പഞ്ചാബ് പഞ്ചാബികളുടേതെന്നും കശ്മീര്‍ കശ്മീരികളുടേതെന്നും വിഘടവാദപരമായ കാഴ്ചപ്പാട് രാഷ്ട്രങ്ങളുടെ സ്വയം ിര്‍ണയാവകാശമെന്ന ലിിെസ്റ് വീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ മുന്നോട്ടുവച്ച കെ.വേണുവിന്റെ തൃേത്വത്തിലുണ്ടായിരുന്ന പ്രസ്ഥാവും മറ്റും സഖാക്കള്‍ക്കിടയിലെ സദാചാരം ചര്‍ച്ച ചെയ്തിരുന്നതായാണ് അിറവ്.ഹോചിമിപാെേലുള്ളവര്‍ മുന്നോട്ടുവച്ച വിപ്ളവകാരികളുടെ സദാചാരത്തെ ലൈംഗികതയുമായി ബന്ധപ്പെട്ട ആധുിക മ:ശാസ്ത്ര ചിന്തയുടെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഔത്സുക്യം പ്രകടിപ്പിച്ചവരില്‍ ഏറെയും പക്ഷെ മധ്യവര്‍ഗ പശ്ചാത്തലമുള്ളവരായിരുന്നു. 'ലിംഗം'കൊണ്ട് ടത്തേണ്ട വിപ്ളവങ്ങളിലേക്ക് അ്വഷണം ഫലത്തില്‍ വഴിമാറിപ്പോവുകയും ഒടുവില്‍ അവരില്‍ കുറേപ്പേര്‍ രാഷ്ട്രീയമായി ിസ്സംഗരാവുകയോ കമ്യൂണിസ്റ് വിരുദ്ധ ിലപാടുകളിലെത്തിച്ചേരുകയോ ചെയ്തു.




'ചീത്തപ്പെണ്‍കുട്ടി'യുടെ മൂന്നാം അദ്ധ്യായത്തില്‍ 1960 കളുടെ ഉത്തരാര്‍ദ്ധത്തില്‍ ടന്ന മാറ്റങ്ങളെക്കുറിച്ച് യോസ വിവരിക്കുന്നിടത്ത് എന്തുകൊണ്ടോ മേല്പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍ത്തു പോകുന്നു,എന്താണ് ആധുികത എന്ന ചോദ്യത്തോടെ ഒരവസരത്തില്‍ ടന്ന ചില ചര്‍ച്ചകളും ഓര്‍മ്മയിലെത്തുന്നു.

യോസയുടെ 'ആടിന്റെ വിരുന്നി'ല്‍ കേന്ദ്രകഥാപാത്രമായ യുറാിയ കബ്രാള്‍ക്ക് സംഭവിക്കുന്ന വൈയക്തിക ദുരന്തം പക്ഷേ പെറുവിലെ കിരാതവാഴ്ച (ഛഹശഴമൃരവ്യ)കളുടേയും ജകീയ സമരങ്ങളുടെയും പശ്ചാത്തലത്തില്‍ മാത്രം വിലയിരുത്തപ്പെടേണ്ടവയാണ്.

യോസ കൃതികളില്‍ ഒരു പക്ഷെ മലയാളിക്ക് ശ്രദ്ധേയമായി തോന്നാവുന്ന ഒരു കാര്യം ലൈംഗികവേഴ്ചകളുടെ വിശദാംശങ്ങളാണ്.ലാറ്റിമേരിക്കന്‍ രാജ്യങ്ങളില്‍ അന്നേയുണ്ടായിരുന്ന സദാചാരബോധ വൈജാത്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുകൂടി വേണം യോസാ കൃതികളിലെ ലൈംഗിക വിവരണങ്ങളെ സമീപിക്കാന്‍.അശ്ളീലസാഹിത്യത്തോളം പോന്ന ഇത്തരം വിവരണങ്ങളുടെ അതിപ്രസരമായേ സമകാലീ കേരളസമൂഹം  യോസയുടെ കി ജൃമശലെ ീള ടലുാീേവേലൃ പോലുള്ള കൃതികളെ കാണൂ.

ഏതായാലും പെറുവിന്റെ സാമൂഹ്യബോധത്തില്‍ എത്ര വ്യതിരിക്തമായ ിലപാടാണ് മരിയോ വര്‍ഗാസ് യോസയുടേത് എന്ന് അദ്ദേഹത്തിന്റെ കൃതികളില്‍ ിന്ന് തന്നെ മസ്സിലാക്കാവുന്നതേയുള്ളു.

1936 ല്‍ തുടങ്ങുന്ന യോസയുടെ ജീവിതം ആദ്യപത്തു വര്‍ഷങ്ങളോളം അച്ഛാടൊപ്പമല്ലായിരുന്നു.ദാമ്പത്യം വഴിപിരിയുന്നത് പാശ്ചാത്യസംസ്കാരമെന്ന് ാം വിളിക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ പുതുമയല്ലെങ്കിലും വഴിപിരിഞ്ഞവര്‍ ഒന്നുചേരുന്നത് സാധാരണമല്ല.പത്താം വയസ്സില്‍ യോസക്ക് കൈവന്നത് അച്ഛമ്മമാരോടെത്തുള്ള ജീവിതമാണ്.ദാമ്പത്യ ബന്ധങ്ങളിലുള്ള ഇത്തരം വഴിപിരിച്ചില്‍ യോസയും പിന്നീട് അഭിമുഖീകരിക്കുന്നുണ്ട്.തന്നേക്കാള്‍ 13 വയസ്സ് പ്രായമേറിയ ജൂലിയ ഉര്‍ക്വിഡിയുമായുള്ള ബന്ധം തകര്‍ന്നതിുശേഷമാണ്

അൌി ഖൌഹശമ മിറ ഠവല ടരൃശു ണൃശലൃേ എന്ന കൃതി യോസയില്‍ ിന്നും മുക്ക് ലഭിക്കുന്നത്.പിന്നീട് പട്രീസ എന്ന യുവതിയെ വിവാഹം ചെയ്യുന്നതും അതില്‍ മൂന്ന് കുട്ടികളുണ്ടാവുന്നതുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഏടുകള്‍.ഗാബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസുമായി അടുക്കുന്നതും ഒരു തല്ലിലൂടെ അകലുന്നതുമെല്ലാം അതിലെ മറ്റുചില ഏടുകള്‍.എന്നാല്‍ അദ്ദേഹത്തിന്റെ കൃതികളെ അുഭവ തീഷ്ണമാക്കുന്നത് ഈ വൈയക്തികാംശങ്ങളേക്കാള്‍ പെറുവിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ തന്നെയാണ്

        'ആടിന്റെ വിരുന്നി'ല്‍ ട്രൂഹിയോ എന്ന സ്വേഛാധിപതിയുടെ ഭ്രാന്തമായ ലൈംഗിക പീഢങ്ങള്‍ക്കിരയായ യുറാിയ വര്‍ഷങ്ങള്‍ക്കുശേഷം ആ സംഭവം വിവരിക്കുമ്പോള്‍ പറയുന്ന ഒരു വാക്യം 'ആ കാലഘട്ടത്തില്‍ിന്നുള്ള എന്തോ ഒന്ന് ഇപ്പോഴും ഇവിടെ അന്തരീക്ഷത്തില്‍ തങ്ങിില്‍ക്കുന്നു' എന്നത് പെറുവി സംബന്ധിച്ച യാഥാര്‍ത്ഥ്യമാണ്.

        ക്യൂബന്‍വിപ്ളവത്തിന്റെ ചുവടുപിടിച്ചുള്ള ഗറില്ലായുദ്ധമുറകള്‍ പെറുവിലെ സാഹചര്യങ്ങളില്‍ പട്ടാളഭരണം കൊണ്ടുവരാ സഹായിക്കൂ എന്ന് 'ചീത്തപ്പെണ്‍കുട്ടി' എന്ന ാവലില്‍ ഒരു കഥാപാത്രത്തിലൂടെ യോസ പറയുന്നുണ്ട്.ഫലത്തില്‍ അതങ്ങയൊവുകയും ചെയ്തു.








        പെറുവിന്റെ പ്രസിഡണ്ട് സ്ഥാത്തേക്ക് യോസ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിതിെരായ പ്രചരണവാക്യം 'പെറു ഒരു ാവലല്ല' എന്നതായിരുന്നു.പെറൂവിയന്‍ ജതക്ക് അതാവും യാഥാര്‍ഥ്യമെങ്കിലും അദ്ദേഹത്തിന്റെ വായക്കാരെ സംബന്ധിച്ചിടത്തോളം പെറു ഒരു ാവല്‍ തന്നെയാണ്.മരിയോ വര്‍ഗാസ് യോസയെന്ന സര്‍ഗധായ എഴുത്തുകാരന്റെ വിരല്‍ത്തുമ്പില്‍ വിടരുന്ന ാവല്‍.

 

No comments: