Sunday, April 17, 2011

THE FINKLER QUESTION by HOWARD JACOBSON

     blqZ tNmZy§Ä
       
     Ubmkv]d(The diaspora)F¶p ]dbp¶Xv PqXcpsS hnIoÀ®{]hmkw AYhm ]ebnS§fnembn NnXdnt¸mb AhØ F¶XmWv.PqXcpsS Ncn{Xw A§s\bmWv.Iq«s¡me sN¿s¸«pw \m\mhgn¡v c£s¸t«mSn ]n¶oSv Iq«wtNÀ¶v i{Xp¡Äs¡Xnsc s]mcpXn¯IÀ¶pw ASnathe¡Sns¸«pw At[mhÀ¤§fmbn kaql¯nsâ \nµm]m{X§fmbpw \mknk¯nsâ Ip{]kn²amb \clXy¡ncbmbpw XoÀ¶ PohnX§Ä.PqXÀ kzbw F§s\ hnebncp¯p¶psh¶Xpw C{ktbensâ sNbvXnIsf ImWp¶psh¶Xpw Nn´\obamWv.
HOWARD JACOBSON

      2010 se a³ _p¡À ss{]kv t\Snb luhmUv tP¡_vksâ t\mh Z ^n¦vfÀ IzkvN³ taÂ]dª Nn´IfpsS ^enXk¦enXamb HcmJym\w Xs¶bmWv.PpXhmgvN e£yanSp¶ kbWnkw,ISp¯ PqXhntcm[amb Bânskanänkw F¶nhsb¡pdn¨pÅ  Ncn{X]camb ap³[mcWIfps­¦nte Cu blqZ tNmZy§fpsS AI¡m¼v ImWm\mIq.

      Pqenb³ {StÉmhv F¶ _n_nkn tPmen¡mc\mbncp¶ Hcp a[yhbkvIsâbpw ka{]mb¡mc\mb kmw AYhm kmaph  ^n¦vfÀ F¶ PqXXXzNn´Isâbpw kulrZw AhcpsS ]gb A²ym]I³ en_À skhn¡pambpw ]¦psh¡p¶p­v.

     ASp¯bnsS hn`mcycmb ^n¦vfdpw en_dpw IqsS {StÉmhpw hncp¶v kzoIcn¨psIm­v en_dnsâ e­\nse hkXnbn ]qÀÆImekvacWIÄ ]¦ph¨v kmbmÓw ]¦nSp¶p. AXpIgnªv Xncn¨pt]mIpt¼mÄ ]Xns\m¶ctbmsS Hcp kv{XobmÂ
B{Ian¡s¸«v, sImÅbSn¡s¸«v kzbw t_m[¯n ssiYney§fpÅh\mbn {StÉmhv amdp¶nS¯v XpS§p¶q t\mhÂ.

      Hcp kvIqfh[n¡me¯v Hcp Ipd¯n ssIt\m¡n¸dªImcyw {StÉmhv HmÀ¡p¶p.P F¶ i_vZw l F¶v D¨cn¡p¶ Ipd¯n]dbp¶Xv {StÉmhnsâ PohnX¯n PqtWm(lqtWm) F¶mcp kv{Xobp­mhpsa¶mWv. ]s£ A]IShpw ImWp¶s{X.


     cm{Xnbnte¡pÅ Hcp]t£ Bcpw tIÄ¡m³ km[yXbnÃm¯ hnckamb tdUntbm ]cn]mSnIÄ X¿mdm¡p¶ tPmenbmbncp¶p _n._n.knbn {StÉmhntâXv. _n._n.kn Hcp ae¡q\bmWv AbmÄ¡v. en_dmIs« 90 hbÊpImc³.a[pcamb thZ\sb¶ coXnbnemWv s]mXpsh ChcpsSsbÃmw ZpJ§Ä hntijn¸n¡s¸Sp¶Xv.kvarXnIfpsS k´m]w IeÀ¶  hnhcW§fnÂt]mepw \Àa¯nsâ ckw ]Scpt¼mÄ sam¯w BJym\hpw AXpt]msebmhp¶p.
Xsâ `mcy am¡n ]nbmt\m hmbn¡p¶Xv Bcm[\tbmsS I­ncn¡p¶ en_À AhcpsS Igp¯ns\ D]an¡m³ Acb¶sa¶ hm¡v D]tbmKn¡p¶Xpw AXv sXämbn D¨cn¨v ]pcpjP\t\{µnbsa¶ AÀ°¯nte¡v h¶pt]mIp¶Xpw IqSpX NncnbpbÀ¯p¶Xv AXn\ptijapÅ Fgp¯pImcsâ Hcp tNmZy¯neqsSbmWv.P\t\{µnbt¯¡mÄ Hu¶XyaÅXmWv AhfpsS Igps¯¶v en_À bYmÀ°¯n Dt±in¨ncp¶pthm F¶v t\mhenÌv kwibw Iqdp¶p.

      en_dn\v `mcybmb am¡nbpsS thÀ]mSv thZ\mP\IamsW¦n ^n¦vfÀ¡v Xsâ `mcy ssSedpsS acWw A{X lrZbt`ZIsam¶paÃ.

{StÉmhv Xm³ B{Ian¡s¸Sp¶Xnt\¡pdn¨v BÀ¡pw ]cmXn \ÂIp¶nÃ.Hcp kv{Xo¡v A{Ian¡m³ X¡Xmbn F´v {]tem`\amWv Abmfp­m¡nbXv F¶Xpw aäpw aäpamb tNmZy§Ä t\cntS­n hcpatÃm.

     F´mbmepw B{Ian¡pt¼mÄ AhÄ ]dªXv F´v F¶ ImcyamWv {StÉmhn\v a\Ênemhm¯Xv. \o PqX³ F¶mbncpt¶m AtXm \nsâ PyqhÂkv F¶mbncpt¶m AtXm Pqenb³ {StÉmhv F¶ t]cnsâ XpS¡ambncpt¶m Fs¶ms¡ AbmÄ Nn´n¨p t\m¡p¶p.PqX³ F¶msW¶ kwibw AØm\¯msW¶v kplr¯p¡Ä ]dbp¶p.I­m PqXs\¶v sXän[cn¡mhp¶ cq]aÃt{X {StÉmhntâXv.

      cq]s¯¡pdn¨pÅ hnhcW§fpw lmkyck{]Zm\§fmWv.(XoÀ¨bmbpw, t\mh apgp\of lmkyamWv F¶v CXn\À°anÃ.) ImWm³ `wKnbpÅhtcmSv kmZriyapÅbmÄ F¶v {StÉmhns\ hnhcn¡p¶Xpw am¡nbpsS Igp¯ns\¡pdn¨pÅ ]cmaÀi§Ä t]mse BkzmZyamIp¶p.

     bqtdm¸nÂ,PqX\mbXpsIm­v Hcmsf Hcp kv{Xo¡v A{Ian¡m³ tXm¶ptam Fs¶mcp kwibw \ap¡p­mImw.]e cmPy§fnembn \S¶ PqXÀs¡Xncmb A{Ia§fpsS Hcp hnhcWw Xs¶ t\mhen HcnS¯p \mw
hmbn¡p¶p.sh\ntkzebnse Imc¡mkn kmbp[cmb Hcp Iq«À PqX¸Ån B{Ian¨v XIÀ¯psIm­v PqXÀ Xpebs« F¶pw C{ktben LmXIÀ F¶pw FgpXnh¨Xpw AÀPâo\bn tlmtfmtImÌv kvamcIZn\mNcW¨S§n\p t\sc \S¶ B{IaWhpw Im\Ubnepw {^m³knepw PqXÀ¡v acWw F¶v Nphscgp¯v h¶XpsaÃmw Ahbn Nneh am{XamWv.

      bYmÀ°¯n PqXÀ C{Xbpw A\yh¡cn¡s¸Sp¶ Hcp Npäp]mSv {_n«\nept­m F¶dnbm³ AhnsS tPmen sN.¿p¶ Hcp aebmfntbmSp Xnc¡nt\m¡pI.D¯cw \½psS kwibw hÀ²n¸nt¨¡mw.

      PqX\mb ^n¦vfdpsS `mcy ssSeÀ Hcp PqXkv{XobÃ.AhÀ¡v ^n¦vfdpsS coXnIÄ A{X ]YyhpaÃ.C{ktbensâ \S]SnIÄs¡Xnsc,HcÀ°¯n blqZhntcm[w ]peÀ¯p¶ blqZ\mb ^n¦vfdpsS eÖnXcmb PqX³amÀ F¶ Iq«mbvabpambpÅ _豈 ssSeÀ t\m¡n¡mWp¶Xp Xs¶ ]cnlmkt¯msSbmWv.]t£ AtX¡pdn¨v \mw Adnbp¶Xv ssSeÀ `À¯mhnsâ Sn.hn.]cn]mSn I­psIm­v {StÉmhpambn InS¡ ]¦nSpt¼mgmWv.


      UkÀ«v sFeâv  UnkvIpIÄ F¶ _n._n.knbpsS hnJymXamb tdUntbm ]cn]mSnbnte¡v  ^n¦vfÀ¡v £Ww In«p¶p­v. Hcp AxnYntbmSv F«v  ]m«pIfpw Hcp ]pkvXIhpw Hcp BÀ`mS hkvXphpw Hcp km¦Â]nI Zzo]n Xmakn¡m\mbn XncsªSp¡m³ ]dbpIbpw {]kvXpX XncsªSp¸n\pÅ ImcW§fpw CjvSm\njvS§fpw BcmbpIbpw sN¿p¶ {it²bamb B ]cn]mSnbn ^n¦vfÀ C{ktbensâ \S]Snbn eÖn¡p¶ PqXsc¡pdn¨v ]dbp¶XmWv eÖnXcmb PqX³amcpsS Iq«mbva iàns¸Sm³ tlXphmIp¶Xv.

     F´v BZÀi¯nsâ t]cnembmepw eÖnXcmb AhØ Hcp kmaqlnI Iq«mbva¡v ]n³_eamIp¶Xnsâ ]cnlmkyXsb¡pdn¨v {StÉmhv ^enXt_m[t¯msS¯s¶ ]dbp¶p.{StÉmhnsâ ]ckv{XoKa\wþkplr¯mb ^n¦vfdpsS `mcybpambpÅXvþHSphn sXm®qdp hbÊp Ignª kplr¯mb en_dnsâ BßlXy¡v hsc t\cn«sæn¡qSn  ImcWambn«p­mbncn¡psa¶v {StÉmhv GXm­v Ipät_m[t¯msS Nn´n¡p¶p­v.

     ]t£ Ipät_m[w F¶ hm¡v {StÉmhnsâ Imcy¯n F{Xam{Xw tNcpsa¶v kwi¡m\pw ImcW§fp­v.GXm­v Htc kab¯v AbmÄ¡v tPmkss^³ F¶pw Pm\nkv F¶pw t]cmb c­p kv{XoIfn Ip«nIfp­mIp¶Xpw AhÀ ]ckv]cw AXdnbp¶Xpw hÀj§Ä¡ptijw AtX Ip«nItfmsSm¸w Hcp Cämenb³ tlm«ensâ \o´Â¡pf¯n kabw Nnehgn¨v Xsâ am\knI KpW§Ä a¡Ä¡ps­¶v Is­¯p¶Xpw AhcpsS A½amsc¡pdn¨v Nn´n¡p¶XpsaÃmw lrZb_Ô¯nsâ Imcy¯n en_dn \n¶pw {StÉmhv Gsd hyXykvX\msW¶v hyàam¡p¶p.

     hr²\mb en_dn\v Xm³ ]­v InS¡ ]¦n«ncp¶ Fan F¶ kv{Xosb Ac\qäm­n\p tijw 80 hbÊpImcnbmbn I­pap«pt¼mÄ A¡mcyw icnbmbn HmÀ¡m\mhp¶nÃ.
STALIN
Fan Xsâ t]caI³ PqXhntcm[w ImcWw e­\n B{Ian¡s¸«Xns\¡pdn¨v ]dbpt¼mÄ PqXhntcm[w Xncns¨¯nbncn¡p¶p XmaknbmsX AXv ^mjnkamIpw,\mknkamIpw,Ìmen\nkamIpw F¶mWv en_À Nn´n¡p¶Xv.aptÊmfn\nbpw lnävedpw Ìmen\pw Hä hmIy¯n kaioÀjcmIp¶Xv Fgp¯pImcsâ cmjv{Sob t_m[w Fs´¶v \s½ t_m[ys¸Sp¯p¶p.


     t\mhenepS\ofw ]t£ PqX\mtWm AÃtbm F¶XmWv ]et¸mgpw kw`mjW§fpsSt]mepw KXnhnKXnIÄ hsc \nÀ®bn¡p¶Xv.PqX\mb ^n¦fdpsS cq]w t]mepw Pq F¶ hm¡nsâb{X IpdnbXà F¶mWv hnhcWw.Hmd©v \ndhpw \à hen¸hpapÅ ^n¦vfÀ kwkmcn¡pt¼mÄþkv^pSambn D¨cn¡pt¼mÄþ {StÉmhv ]dbp¶Xv ]dtªmfq ]t£ ]c¯­m F¶mWv.Xp¸Â sXdn¸n¨v ]c¯­msb¶v.

      ^n¦vfdpsS ]nXmhv acp¶ptjm¸pImc\mb ko\nbÀ ^n¦vfÀ Im³kÀ h¶n«pw kz´w KpfnIIÄ sIm­v,BtcmKyhm\msW¶p sXfnbn¡m³,D]t`màm¡tfmSv AbmfpsS DZc¯nenSn¡m³ ]dbp¶Xpw KpfnIIfpsS ^e{]m]vXnt_m[ys¸Sp¯n A§s\ Hcp \mÄ acn¡p¶Xpw Hcp Zn\w ^n¦vfÀ Xsâ kz]v\¯n AÑsâ DZc¯n Im³kÀ tNmc¡Sembn ]pd¯p NmSp¶Xphsc CSn¡p¶Xpw FÃmw ^enX¯nsâ tas¼mSntbmsSbmWv t\mhenÌv hnhcn¡p¶Xv.

      {StÉmhnsâbpw en_dnsâbpw ^n¦vfdpsSbpw Nn´IfneqsS amdn amdn Kuchhpw ^enXhpw CSIeÀ¶ Hcp k©mcw \S¯pIbmWv t\mhenÌv F¶p ]dbmw.

     PqX\mb en_dnsâ IqsS aX]camb NS§n\v ]¦psImtÅ­n h¶ {StÉmhnsâ ap¶n NS§n\nSbn Dbcp¶ tNmZy§fnsem¶v Cu cm{Xn aäp cm{XnIfn \n¶v hn`n¶amIp¶sX´v sIm­v F¶XmWv.AXn\pÅ D¯cw AhnSw hnSp¶Xn\p apt¼ Xs¶ {StÉmhn\v e`n¡p¶p.Ipd¯n {]hNn¨ PqtWm(lqtWm) D¨cn¡m³ {]bmkapÅ sl^vkn_mlv hok³t_mw F¶ ]qÀ®\ma¯n AbmfpsS ap¶nse¯p¶p.Aev]w XSn¨hsc¦nepw B kv{XobpsS apJs¯ Gsd Zqcw bm{X sNbvsX¶v tXm¶n¸n¡p¶ £oWw AhÀ kz´w t]cp ]dªXpsIm­p­mbXmbn tXm¶nsb¶v {StÉmhnsâ ho£WtImWn t\mhenÌv hnhcn¡p¶Xv NncnbpWÀ¯p¶p.


     ^enXmwi§sf´p Xs¶bmbmepw blqZs\ ss{IkvXh\m¡nbpw AtX ss{IkvXhcpsS ]n³Xeapd blqZsc Ahtlfn¡p¶Xpw B{Ian¡p¶Xpamb AhØbnse¯n¨pw apt¶dp¶ a\pjysâ aX Nn´mtemI¯nsâ k¦pNnXXz§sf kckambn hc¨pIm«pIsb¶XvþAXpw `mjmip²nbmÀ¶ BwKteb¯nÂþss[jWnIXbpsS A\p]aamb kv]Àiw Xs¶bmWv.
Arundhati Roy
Hcp ]t£ ap³ _p¡À ss{]kv tPXmhmb AcpÔXn tdmbntb¡mÄ `mjbpsS ss\kÀKnI kv^pcW§Ä luhmUv tP¡_vk¬ FgpXnb ^n¦vfÀ tNmZy¯n Xs¶bmWv.]et¸mgpw \mw Cw¥ojn hmbn¡p¶ ]pkvXI§Ä `mjm´cw sNbvX IrXnIfmWv.A¯cw IrXnIfn {]ISamIp¶Xv hnhÀ¯Isâ `mjmtijnbmIbm AhbpsS ]mcmbWw AXntâXmb Hcp NhÀ¸v krjvSn¡mdp­v.A¯csamcp AcpNnbnÃmsX hmbn¨pt]mImhp¶ ]mcmbWtemIw Xs¶bmWv luhmUv tP¡_vksâ Z ^n¦vfÀ IzkvN³.{]km[\w »qwkv_dn.

Friday, November 12, 2010

MARIO VARGAS LLOSA





പെറുവിന്റെ  'ല്ല പയ്യന്‍'






ലാറ്റിമേരിക്കന്‍ രാജ്യങ്ങളിലേക്ക്  സാഹിത്യത്തിുള്ള  ാബല്‍ സമ്മാം പലവുരു കടന്നു ചെന്നിട്ടുണ്ട്.വൈവിധ്യമാര്‍ന്ന ആഖ്യാരീതിയോ പ്രോജ്വലമായ  പ്രമേയങ്ങളോ  മാത്രമല്ല അതിന്നാധാരം.പലപ്പോഴും കമ്യൂണിസ്റ് വിരുദ്ധതയുടെ ജ്ഞാസ്ാത്തിു   പാകമായെന്നു വരുമ്പോഴാണ് ഈ പുരസ്കാരം അംഗീകാരത്തിന്റെ ിറവുമായി എഴുത്തുകാര തേടിച്ചെല്ലാറ്.പെറുവിന്റെ ഇടതുപക്ഷസ്പന്ദങ്ങളുമായി അുവാചകന്റെ മസ്സിലേക്ക് കടന്നുവരുന്ന മരിയോ വര്‍ഗാസ് യോസ ാബല്‍ പുരസ്കാര ജേതാവാകുന്നതും  അത്തരമൊരു

പശ്ചാത്തലത്തില്‍   തന്നെയല്ലേ?


എന്തായാലും ഒന്നുണ്ട് .സര്‍ഗശേഷിയുടെ ഏറ്റവും ഉദാത്തമായ ആവിഷ്കാരങ്ങള്‍ക്കുതന്നെയാണ് ഈ പുരസ്കാരം.

ഇതെഴുതുമ്പോള്‍ എന്റെ കൈവശം  യോസയുടെ ാലു ാവലുകളേയുള്ളൂ.അവ ഇീി്ലൃമെശീിേ ശി വേല ഇമവേലറൃമഹ, കി ജൃമശലെ ീള ടലുാീേവേലൃ, ഠവല എലമ ീള വേല ഏീമ, ഠവല ആമറ ഏശൃഹ എന്നിവയാണ്.അവയില്‍ ഇീി്ലൃമെശീിേ ശി വേല ഇമവേലറൃമഹ 1969 ല്‍ പ്രസിദ്ധീകൃതമായതാണ്.സംഭാഷണരൂപത്തില്‍ വായക്കാരു മുന്നില്‍ ചുരുളഴിയുന്ന പ്രസ്തുത ാവല്‍ എഴുതുമ്പോളുള്ള യോസയല്ല 2006 ല്‍ ഠവല ആമറ ഏശൃഹ എഴുതുന്ന യോസ.

ഏതാണ്ട് ആത്മകഥാപരമെന്ന് വിശേഷിപ്പിക്കാവുന്ന 'ചീത്തപ്പെണ്‍കുട്ടി' ഈ മാറ്റം ഏറെക്കുറെ വ്യക്തമാക്കുന്നുണ്ട്.1950 മുതല്‍ അതായത് ഒരു പതിാലുകാരന്റെ കൌമാരസ്വപ്ങ്ങളില്‍ തുടങ്ങി ഏതാണ്ട് മധ്യവയസ്കായ,പലദേശങ്ങളില്‍ ജീവിച്ചു പരിചയിച്ച ഒരാളുടെ വ്യക്തിപരവും സാമൂഹികവുമായ ചിന്തകള്‍ പെറുവിന്റെയും 'ചീത്തപെണ്‍കുട്ടി' കടന്നുപോകുന്ന രാജ്യങ്ങളുടേയും ചരിത്ര പശ്ചാത്തലത്തില്‍ യോസ വിവരിക്കുന്നത് ഈ ാവലിലാണ്.

ഴാങ് പോള്‍ സാര്‍ത്ര് ,ഴാക് ലകന്‍ തുടങ്ങി തന്നെ സ്വാധീിച്ച സുപ്രധാ ചിന്തകരേയും എഴുത്തുകാരേയും കുറിച്ചുവരെ ഈ ാവലില്‍ പറയുന്നു.പാബ്ളോ രൂെദയും ആന്റണ്‍ ചെക്കോവുമെല്ലാം ഇങ്ങ ാം വായിക്കുന്ന പേരുകളാണ്.രതിയുടെ വേളകളില്‍ പാബ്ളോ രൂെദയുടെ വരികള്‍ ഉത്തേജകമാവുന്നുണ്ട് 'ആടിന്റെ വിരുന്നി'ലെന്നപോലെ 'ചീത്ത പെണ്‍കുട്ടി'യിലും.രൂെദ ലാറ്റിമേരിക്കന്‍ സിരകളില്‍ പടര്‍ന്നിരുന്നു എന്ന് യോസയുടെ വാക്കുകള്‍ മ്മെ ചിന്തിപ്പിക്കുന്നു.

'ചീത്ത പെണ്‍കുട്ടി'യില്‍ ചെക്കോവിന്റെ ാടകങ്ങളുടെ തര്‍ജ്ജമ മൂലകൃതിയുടെ മൌലികത ിലിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് പറയുന്നിടത്ത് തര്‍ജ്ജമയുടെ തന്നെ  ആധികാരികത പൊതുവെ ചോദ്യം ചെയ്യപ്പെടുന്നു. ഠവല ആമറ ഏശൃഹ ലെ ഴീീറ യ്യീ ആയ റിക്കാര്‍ഡോയുടെ തൊഴില്‍തന്നെ തര്‍ജ്ജമചെയ്യുക എന്നതാണ്.1950 കളില്‍ തുടങ്ങി ലോകം സാക്ഷ്യം വഹിച്ച വിവിധ സാംസ്കാരിക സമസ്യകള്‍ ഈ ാവലില്‍ പരാമര്‍ശവിധേയമാകുന്നു.വിപ്ളവപരതയും അസ്തിത്വവാദവും ഹിപ്പിയിസവുമെല്ലാം അങ്ങ ചരിത്രപരമായ പശ്ചാത്തലത്തില്‍ അാവരണം ചെയ്യപ്പെടുന്നു.

തെല്ലിട 'ചീത്തപ്പെണ്‍കുട്ടി' ജീര്‍ണ്ണമായ മുതലാളിത്തവും 'ല്ല പയ്യന്‍' കമ്യൂണിസവും തന്നെയാണെന്ന് മുക്ക് ചിന്തിക്കാം.എന്നാല്‍ വിപ്ളവത്തിായി റിക്രൂട്ട് ചെയ്യപ്പെടുന്ന പരിശീലിപ്പിക്കപ്പെടുന്ന സ്ത്രീകളിലൊരാളായി ലിലി എന്ന ചീത്ത പെണ്‍കുട്ടിയെ സഖാവ് ആര്‍ലെറ്റായി യോസ അവതരിപ്പിക്കുമ്പോള്‍ വിപ്ളവത്തെക്കുറിച്ചുള്ള ഒരു പ്രതിലോമ വീക്ഷണം അതില്‍ പ്രകടമാണുതാും.





'വിരലുകള്‍ കുറുകെവച്ച് മേശമേല്‍,ഇതുപോലെ, മൂന്നുതവണ മുട്ടിയാല്‍ പരീക്ഷ ജയിക്കു'

മെന്ന് സഖാവ് ആര്‍ലറ്റ് പറയുമ്പോള്‍ ഇത്തരം അന്ധവിശ്വാസം മാര്‍ക്സിസ്റ്-ലിിെസ്റ് സംഹിതകളുമായി പൊരുത്തപ്പെടുമോയെന്ന് റിക്കാഡോ ചോദിക്കുന്നതും,വിപ്ളവചിന്തകളല്ല മറ്റെന്തോ ആണ് ആര്‍ലെറ്റി യിക്കുന്നതെന്ന് വെളിവാക്കുന്നതും വിപ്ളവപരിശീലത്ത്ി ബലിയാടാക്കപ്പെടുന്നവര്‍ -ഇതര തീവ്രവാദപരിശീലങ്ങളിലെന്നപോലെ-ഉണ്ടെന്ന തോന്നല്‍ ജിപ്പിക്കുന്നു.യോസയുടെ ഇഷ്ട ചിന്തകായ സാര്‍ത്രും തന്റെ 'അഴുക്കുപുരണ്ട കൈകള്‍' (ഉശൃ്യ ഒമിറ) എന്ന ാടകത്തിലൂടെ സൃഷ്ടിക്കുന്നത് ഏതാണ്ട് ഇതേ തോന്നലാണ്.സാര്‍ത്രിന്റെ ചിന്തകള്‍ക്ക് യോസയുടെ കാഴ്ചപ്പാടിലുള്ള സ്വാധീം പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളില്‍ ിഴലിക്കുന്നുണ്ട്.

'ചീത്തപെണ്‍കുട്ടി' ആദ്യം പ്രിയങ്കരിയാവുന്നത് അവള്‍ പെറുവിലെ പെണ്‍കുട്ടിയല്ല, ചിലിയില്‍ ിന്നു വന്നവളാണെന്ന ധാരണയിലാണ്.ചിലിയില്‍ ിന്നുള്ളവള്‍ എന്നത്ി സാംസ്കാരികമായ ഔന്നത്യമുണ്ട് പെറുവില്‍.ചിലിയില്‍ ിന്നെന്നത് ുണയായെന്ന് വെളിപ്പെടുമ്പോള്‍ മുതല്‍ അവള്‍ ചീത്തപെണ്‍കുട്ടിയാവുന്നു. പിന്നീട് സഖാവ് ആര്‍ലെറ്റായും ഷുഹ്കോന്‍ എന്ന വിപ്ളവസമരായകന്റെ കാമുകിയായും മാഡം റോബര്‍ട്ട് ആക്സ് ആയും ഭര്‍ത്താവി ചതിച്ച് പിന്നീട്് ശ്രീമതി റിച്ചാഡ്സണ്‍ ആയും കുരീകോ എന്ന ബിസിസുകാരന്റെ കൂടെ ജപ്പാന്‍കാരിയായും പ്രത്യക്ഷപ്പെടുന്ന ചീത്തപ്പെണ്‍കുട്ടിയെ,തൊഴിച്ചിട്ടും വാലാട്ടി പുറകെ വരുന്ന ായയെപോലെ , റിക്കാഡോ പിന്തുടരുന്നു.അവളുടെ കാതില്‍ ഓരോ തവണയും പൈങ്കിളിവാക്കുകള്‍ ഓതുന്നു.ആവേശത്തോടെ കാമാസക്തമായ വേഴ്ചകളില്‍ ഏര്‍പ്പെടുന്നു,ചീത്തപെണ്‍കുട്ടിയും റിക്കാഡോയും പരപീഡരതിയുടേയും ആത്മപീഢ രതിയുടേയും പ്രതീകങ്ങളായി കാണപ്പെടുന്നു.




കമ്യൂണിസത്തെക്കുറിച്ച് വിരുദ്ധകാഴ്ചപ്പാടുകള്‍ ഉള്ളപ്പോഴും അതിന്റെ സ്വാധീം യോസയുടെ വാക്കുകളിലുണ്ട്.ആഴ്ച മുഴുവന്‍ വീട്ടില്‍ കഠിാധ്വാം ചെയ്ത്,അത്താഴമുണ്ടാക്കി,സിിമക്കും മറ്റും പോയി,ഒഴിവുദിത്തില്‍ പുറത്തുിന്നും ഭക്ഷണം കഴിച്ച് തന്നോടൊപ്പം പെറ്റിബൂര്‍ഷ്വാ രീതിയില്‍ ജീവിതം യിക്കുന്ന ചീത്തപെണ്‍കുട്ടിയെ കാണുന്നതില്‍ റിക്കാഡോക്ക് വിഷമമുണ്ട്.പ്രതീക്ഷകള്‍ തെറ്റിക്കുന്ന,കണ്ണുകളില്‍ സാഹസികത മുറ്റുന്ന സ്വച്ഛന്ദവിഹാരിണിയായ പഴയ ചീത്ത പെണ്‍കുട്ടിയെയാണ്,അതായത് 1982 ല്‍ താന്‍ വിവാഹം കഴിക്കുന്നതുവരെയുള്ള പെണ്ണിയൊണ്, അയാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.വ്യവസ്ഥാപിതത്വത്തോടുള്ള അഥവാ കുടുംബം എന്ന സ്ഥാപത്തോടുള്ള വെല്ലുവിളിയാണത്.കുടുംബത്തെക്കുറിച്ച് എംഗല്‍സ് പലവുരു പറയുന്ന വ്യക്തിഗതപ്രണയത്തിന്റെ ഉപരിപ്ളവത ഈ ാവലില്‍ പലയിടത്ത് മറ്റൊരു രീതിയില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്.ഇറ്റാലോ കാല്‍വിായുടെ വിഷമകരമായ പ്രണയങ്ങളിലെന്ന പോലെ, സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും ഏറെ പ്രതിസന്ധികള്‍ മിറകടന്നാണ് 'ല്ല പയ്യും' 'ചീത്തപ്പെണ്ണും' ഇതില്‍ ഒന്നു ചേരുന്നത്.

സഖാക്കള്‍ക്കിടയിലെ ലൈംഗിക സദാചാരബോധത്തെക്കുറിച്ചുള്ള ഏറെക്കുറെ പരിഹാസം കലര്‍ന്ന പരാമര്‍ശം ാവലിലൊരിടത്ത് കാണാം.സ്ത്രീ സഖാക്കളുമായി രതിയിലേര്‍പ്പെടുന്നത് ക്യൂബയിലും ചൈയിലുമെല്ലാം വെടിവച്ചിടാവുന്നത്ര ഗുരുതരമായ കുറ്റമാണെന്ന് പോള്‍ എന്ന സുഹൃത്ത് റിക്കാഡോയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മ:ശാസ്ത്രം അപഗ്രഥം ചെയ്ത വില്‍ഹം റീഹിപാെേലുള്ളവര്‍ കപടസദാചാരത്തെ മധ്യവര്‍ഗത്തിന്റെ ചിന്താരീതിയായി വിശകലം ചെയ്തത് ഒരവസരത്തില്‍ കേരളത്തില്‍ തീവ്ര ഇടതുപക്ഷിലപാടുകള്‍ പുലര്‍ത്തിയിരുന്ന ചില ചെറു കമ്യൂണിസ്റ് ഗ്രൂപ്പുകളില്‍ ശക്തമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.പഞ്ചാബ് പഞ്ചാബികളുടേതെന്നും കശ്മീര്‍ കശ്മീരികളുടേതെന്നും വിഘടവാദപരമായ കാഴ്ചപ്പാട് രാഷ്ട്രങ്ങളുടെ സ്വയം ിര്‍ണയാവകാശമെന്ന ലിിെസ്റ് വീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ മുന്നോട്ടുവച്ച കെ.വേണുവിന്റെ തൃേത്വത്തിലുണ്ടായിരുന്ന പ്രസ്ഥാവും മറ്റും സഖാക്കള്‍ക്കിടയിലെ സദാചാരം ചര്‍ച്ച ചെയ്തിരുന്നതായാണ് അിറവ്.ഹോചിമിപാെേലുള്ളവര്‍ മുന്നോട്ടുവച്ച വിപ്ളവകാരികളുടെ സദാചാരത്തെ ലൈംഗികതയുമായി ബന്ധപ്പെട്ട ആധുിക മ:ശാസ്ത്ര ചിന്തയുടെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഔത്സുക്യം പ്രകടിപ്പിച്ചവരില്‍ ഏറെയും പക്ഷെ മധ്യവര്‍ഗ പശ്ചാത്തലമുള്ളവരായിരുന്നു. 'ലിംഗം'കൊണ്ട് ടത്തേണ്ട വിപ്ളവങ്ങളിലേക്ക് അ്വഷണം ഫലത്തില്‍ വഴിമാറിപ്പോവുകയും ഒടുവില്‍ അവരില്‍ കുറേപ്പേര്‍ രാഷ്ട്രീയമായി ിസ്സംഗരാവുകയോ കമ്യൂണിസ്റ് വിരുദ്ധ ിലപാടുകളിലെത്തിച്ചേരുകയോ ചെയ്തു.




'ചീത്തപ്പെണ്‍കുട്ടി'യുടെ മൂന്നാം അദ്ധ്യായത്തില്‍ 1960 കളുടെ ഉത്തരാര്‍ദ്ധത്തില്‍ ടന്ന മാറ്റങ്ങളെക്കുറിച്ച് യോസ വിവരിക്കുന്നിടത്ത് എന്തുകൊണ്ടോ മേല്പറഞ്ഞ കാര്യങ്ങളെല്ലാം ഓര്‍ത്തു പോകുന്നു,എന്താണ് ആധുികത എന്ന ചോദ്യത്തോടെ ഒരവസരത്തില്‍ ടന്ന ചില ചര്‍ച്ചകളും ഓര്‍മ്മയിലെത്തുന്നു.

യോസയുടെ 'ആടിന്റെ വിരുന്നി'ല്‍ കേന്ദ്രകഥാപാത്രമായ യുറാിയ കബ്രാള്‍ക്ക് സംഭവിക്കുന്ന വൈയക്തിക ദുരന്തം പക്ഷേ പെറുവിലെ കിരാതവാഴ്ച (ഛഹശഴമൃരവ്യ)കളുടേയും ജകീയ സമരങ്ങളുടെയും പശ്ചാത്തലത്തില്‍ മാത്രം വിലയിരുത്തപ്പെടേണ്ടവയാണ്.

യോസ കൃതികളില്‍ ഒരു പക്ഷെ മലയാളിക്ക് ശ്രദ്ധേയമായി തോന്നാവുന്ന ഒരു കാര്യം ലൈംഗികവേഴ്ചകളുടെ വിശദാംശങ്ങളാണ്.ലാറ്റിമേരിക്കന്‍ രാജ്യങ്ങളില്‍ അന്നേയുണ്ടായിരുന്ന സദാചാരബോധ വൈജാത്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുകൂടി വേണം യോസാ കൃതികളിലെ ലൈംഗിക വിവരണങ്ങളെ സമീപിക്കാന്‍.അശ്ളീലസാഹിത്യത്തോളം പോന്ന ഇത്തരം വിവരണങ്ങളുടെ അതിപ്രസരമായേ സമകാലീ കേരളസമൂഹം  യോസയുടെ കി ജൃമശലെ ീള ടലുാീേവേലൃ പോലുള്ള കൃതികളെ കാണൂ.

ഏതായാലും പെറുവിന്റെ സാമൂഹ്യബോധത്തില്‍ എത്ര വ്യതിരിക്തമായ ിലപാടാണ് മരിയോ വര്‍ഗാസ് യോസയുടേത് എന്ന് അദ്ദേഹത്തിന്റെ കൃതികളില്‍ ിന്ന് തന്നെ മസ്സിലാക്കാവുന്നതേയുള്ളു.

1936 ല്‍ തുടങ്ങുന്ന യോസയുടെ ജീവിതം ആദ്യപത്തു വര്‍ഷങ്ങളോളം അച്ഛാടൊപ്പമല്ലായിരുന്നു.ദാമ്പത്യം വഴിപിരിയുന്നത് പാശ്ചാത്യസംസ്കാരമെന്ന് ാം വിളിക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ പുതുമയല്ലെങ്കിലും വഴിപിരിഞ്ഞവര്‍ ഒന്നുചേരുന്നത് സാധാരണമല്ല.പത്താം വയസ്സില്‍ യോസക്ക് കൈവന്നത് അച്ഛമ്മമാരോടെത്തുള്ള ജീവിതമാണ്.ദാമ്പത്യ ബന്ധങ്ങളിലുള്ള ഇത്തരം വഴിപിരിച്ചില്‍ യോസയും പിന്നീട് അഭിമുഖീകരിക്കുന്നുണ്ട്.തന്നേക്കാള്‍ 13 വയസ്സ് പ്രായമേറിയ ജൂലിയ ഉര്‍ക്വിഡിയുമായുള്ള ബന്ധം തകര്‍ന്നതിുശേഷമാണ്

അൌി ഖൌഹശമ മിറ ഠവല ടരൃശു ണൃശലൃേ എന്ന കൃതി യോസയില്‍ ിന്നും മുക്ക് ലഭിക്കുന്നത്.പിന്നീട് പട്രീസ എന്ന യുവതിയെ വിവാഹം ചെയ്യുന്നതും അതില്‍ മൂന്ന് കുട്ടികളുണ്ടാവുന്നതുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഏടുകള്‍.ഗാബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസുമായി അടുക്കുന്നതും ഒരു തല്ലിലൂടെ അകലുന്നതുമെല്ലാം അതിലെ മറ്റുചില ഏടുകള്‍.എന്നാല്‍ അദ്ദേഹത്തിന്റെ കൃതികളെ അുഭവ തീഷ്ണമാക്കുന്നത് ഈ വൈയക്തികാംശങ്ങളേക്കാള്‍ പെറുവിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ തന്നെയാണ്

        'ആടിന്റെ വിരുന്നി'ല്‍ ട്രൂഹിയോ എന്ന സ്വേഛാധിപതിയുടെ ഭ്രാന്തമായ ലൈംഗിക പീഢങ്ങള്‍ക്കിരയായ യുറാിയ വര്‍ഷങ്ങള്‍ക്കുശേഷം ആ സംഭവം വിവരിക്കുമ്പോള്‍ പറയുന്ന ഒരു വാക്യം 'ആ കാലഘട്ടത്തില്‍ിന്നുള്ള എന്തോ ഒന്ന് ഇപ്പോഴും ഇവിടെ അന്തരീക്ഷത്തില്‍ തങ്ങിില്‍ക്കുന്നു' എന്നത് പെറുവി സംബന്ധിച്ച യാഥാര്‍ത്ഥ്യമാണ്.

        ക്യൂബന്‍വിപ്ളവത്തിന്റെ ചുവടുപിടിച്ചുള്ള ഗറില്ലായുദ്ധമുറകള്‍ പെറുവിലെ സാഹചര്യങ്ങളില്‍ പട്ടാളഭരണം കൊണ്ടുവരാ സഹായിക്കൂ എന്ന് 'ചീത്തപ്പെണ്‍കുട്ടി' എന്ന ാവലില്‍ ഒരു കഥാപാത്രത്തിലൂടെ യോസ പറയുന്നുണ്ട്.ഫലത്തില്‍ അതങ്ങയൊവുകയും ചെയ്തു.








        പെറുവിന്റെ പ്രസിഡണ്ട് സ്ഥാത്തേക്ക് യോസ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിതിെരായ പ്രചരണവാക്യം 'പെറു ഒരു ാവലല്ല' എന്നതായിരുന്നു.പെറൂവിയന്‍ ജതക്ക് അതാവും യാഥാര്‍ഥ്യമെങ്കിലും അദ്ദേഹത്തിന്റെ വായക്കാരെ സംബന്ധിച്ചിടത്തോളം പെറു ഒരു ാവല്‍ തന്നെയാണ്.മരിയോ വര്‍ഗാസ് യോസയെന്ന സര്‍ഗധായ എഴുത്തുകാരന്റെ വിരല്‍ത്തുമ്പില്‍ വിടരുന്ന ാവല്‍.

 

Friday, May 14, 2010

മാറ്റത്തോടുള്ള സമീപനങ്ങള്‍

കോഴിക്കോട് അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഒരു പറ്റം ചലച്ചിത്ര പ്രേമികള്‍ എല്ലാ വര്ഷവും നല്ല സിനിമകളുടെ പ്രദര്ശനം സംഘടിപ്പിക്കാറുണ്ട്.അങ്ങനെയൊരു ഫിലിം ഫെസ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാകീസ് അംഗത്തെയാണ് പ്രവേശന കവാടത്തില്‍ കണ്ടത് .എന്റെ കൈയ്യില്‍ എന്റെ സ്വന്തം സിനിമയായ 'മാറ്റ'ത്തിന്റെ ഒരു കോപ്പി ഉണ്ടായിരുന്നത് നോക്കി അയാള്‍ പറഞ്ഞു:'ഇത് ആ കുട്ടികളുടെ സിനിമയല്ലേ?ഇത് ഞങ്ങള്‍ തിരുവനന്തപുരത്തൊക്കെ ചിലയിടങ്ങളില്‍ കാണിച്ചിട്ടുണ്ട്.'

ഈ വാക്കുകള്‍ മനസ്സിലുണ്ടാക്കിയ സന്തോഷം ആ ചലച്ചിത്രത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട കുറേ ദുരനുഭവങ്ങളുടെ ഓര്മകള്ക്ക് തല്ക്കാലം തടയിട്ടു.ഒരു പക്ഷേ ഒരു ക്യാമ്പസ് സിനിമയെക്കുറിച്ച് പത്രത്തില്‍ വന്ന ഏറ്റവും വലിയ റിപ്പോര്ട്ടായിരുന്നു 2007 ഫിബ്രവരി മാസത്തില്‍ മലയാള മനോരമയുടെ 'യുവ' പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടെ ഒരു സ്കൂള്‍ നല്ല സിനിമ കിനാവ്‌ കാണുന്നു എന്ന തലവാചകത്തോടെ ലോകമെങ്ങുമുള്ള മനോരമ വായനക്കാര്‍ കണ്ടത്. 


കഴിവതും അനൌപചാരികമായി ക്ലാസുകള്‍ നഷ്ടപ്പെടുത്തി എന്ന പരാതിയില്ലാതെ ചലച്ചിത്രത്തെക്കുറിച്ചുള്ള പാഠങ്ങളുമായി ബന്ധപ്പെടുത്തി ഒരു സിനിമാ നിര്മാണാനുഭവം വിദ്യാര്ത്ഥികള്ക്ക് നല്കാന്‍ അധ്യാപകന് കഴിയില്ലേ എന്ന അന്വേഷണത്തിന്റെ ഉത്തരമായിരുന്നു ആ 40 മിനിട്ട് ക്യാമ്പസ് ഫീച്ചര്‍ ഫിലിം.സമീപസ്ഥര്‍ എത്ര മാത്രം ആ പ്രവര്ത്തനത്തെ അവഗണിച്ചോ അത്രയുമധികം അംഗീകാരം പ്രതീക്ഷിക്കാത്ത ചില കോണുകളില്‍നിന്ന് ആ ശ്രമങ്ങള്ക്ക് കിട്ടി എന്നതായിരുന്നു ശ്രദ്ധേയം.


പാതി ഗൌരവത്തിലും പാതി കളിയായും പറഞ്ഞാല്‍,മോഹ്സിന്‍ മക്മല്‍ബഫിന്റെ സിനിമകളിലെ പോരായ്മകളെന്തെന്ന് വിലയിരുത്തുന്നതിന് മുമ്പ് ഇറാനിലെ സാമൂഹിക പരിമിതികളെ കുറിച്ച് അറിയണം എന്നതുപോലെ സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍   അവയുടേതായ ചുറ്റുപാടുകളെക്കുറിച്ച്  ധാരണയുണ്ടാകുന്നത്  നല്ലതാണ്..

'മാറ്റം'എന്ന സിനിമയുണ്ടായ ചുറ്റുപാടുകള്‍ ഇവയാണ് :
1 ഏതാണ്ട് വനമധ്യത്തിലെ വിദ്യാലയം.
2 ക്രിസ്ത്യന്‍ മാനെജ്മെന്റ്
3 മിനിമം ഒരു മണിക്കൂര്‍ യാത്രയെങ്കിലും ചെയ്യാതെ ഒരു സിനിമാ ടാക്കീസില്‍ എത്താന്‍ പറ്റാത്ത ഒരു കുഗ്രാമം.(പകലന്തിയോളം ചായക്കടകളില്‍ പൊറോട്ടയും ബീഫും മാത്രം കിട്ടുന്ന ഒരു നാട്.)
4 എസ്കര്‍ എന്ന പേരില്‍ യുവത്വത്തിന്റെ ഒരു കൂട്ടായ്മ ചില പ്രവര്ത്തനങ്ങള്‍ നടത്തുന്നു എന്നതൊഴിച്ചാല്‍ ഒരു വായന ശാലയോ സാംസ്കാരിക പ്രവര്ത്തനമോ കടന്നു ചെന്നിട്ടില്ലാത്ത ഒരിടം.എല്ലാം കൊണ്ടും 'കുടിയേറ്റ'കര്ഷകര്‍.(കാക്കനാടന്റെ ഓറോതയും കുഞ്ഞുവര്‍ക്കിയും മുത്തുകൃഷ്ണനുമെല്ലാം അദൃശ്യരായി മുത്തശ്ശിമാരും  മുത്തശ്ശന്മാരുമായി വാഴുന്ന ഒരിടം)

5 എന്നാല്‍ വിദ്യാര്ഥികളാവട്ടെ ഏതുതരം പ്രവര്ത്തനത്തിനും സദാ സന്നദ്ധര്‍.അധ്യാപകരെ സ്നേഹാദരങ്ങള്‍ നിറഞ്ഞ സാന്നിദ്ധ്യം കൊണ്ട് സ്വീകരിക്കുന്നവര്‍.കല്മഷമില്ലാത്ത ഈ മനസുകളുടെ പുറത്ത് കലാപ്രവര്ത്തനം സുസാദ്ധ്യമായിരുന്നു.


നമുക്കൊരു സിനിമയെടുത്താലോ എന്ന് ഞാന്‍.
നല്ലൊരു കാമറയുമായി കൊമേഴ്സ് വിദ്യാര്ഥി ജസീം ഹമീദ് മുന്നോട്ടു വന്നു.തിരക്കഥ എഴുതാന്‍ റംസീനയെ പോലുള്ള ഹ്യുമാനിറ്റീസ് വിദ്യാര്ഥിനികള്‍ തയ്യാര്‍.പക്ഷെ എഴുതി വന്ന തിരക്കഥകള്‍ കേവലം ബാല ചാപല്യങ്ങളായി.അതുകൊണ്ട് തിരക്കഥയില്ലാതെ ഒരു സാധാരണ പ്ലസ് ടു വിദ്യാര്ഥിനിയുടെ ജീവിതത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏറെക്കുറെ യഥാതഥമായി ചിത്രീകരിക്കുക എന്നാ തീരുമാനം നല്ലതാണെന്ന് തോന്നി. മേക് അപ് ഇട്ടു   വെളുപ്പിച്ച് സൌന്ദര്യമുണ്ടാക്കേണ്ട.എന്തിനു വെളുത്തവര്‍ തന്നെ കഥാപാത്രങ്ങളാവണം എന്ന ചോദ്യം.തിരക്കഥയില്ലാതെ,എഴുതപ്പെട്ട സംഭാഷണങ്ങളില്ലാതെ ,അഭിനയിക്കുന്നവരോട് (സ്കൂളിലെ സ്റ്റാഫ് ,വിദ്യാര്ഥികള്‍ എന്നിവരെ വളരെ പെട്ടന്ന് തിരഞ്ഞെടുക്കുകയായിരുന്നു.)അതാതു സമയത്ത് സന്ദര്ഭോചിതമായ സംഭാഷണങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു.ചില ദൃശ്യങ്ങള്‍ പൊടുന്നനെ തീരുമാനിച്ച് ചിത്രീകരിച്ചു.ഉദാഹരണമായി,രശ്മി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു നാള്‍ ഞങ്ങള്‍ മലപ്പുറത്തേക്ക് ഒരു സ്കൂള്‍ ബസ് നിറയെ ചലച്ചിത്രവേദി അംഗങ്ങളുമായി പുറപ്പെട്ടു.രണ്ടു മണിക്കൂറിലധികം വരുന്ന യാത്ര.ഉദ്ഘാടകനായ ഡോ.സുകുമാര്‍ അഴീക്കൊടുമായി സംവദിക്കാനുള്ള അവസരം വിദ്യാര്ഥികള്‍ നഷ്ടപ്പെടുത്തിയില്ല.പത്രങ്ങള്‍ അതെക്കുറിച്ചുള്ള റിപ്പോര്ട്ടുകള്‍ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു.

ഇടവേളയില്‍ ഇത്തിരി സമയം മലപ്പുറം ബസ് സ്റാന്ഡില്‍ ചിലവഴിച്ചപ്പോള്‍ പെട്ടന്നൊരു ആശയം.വിദ്യാര്ഥികള്‍ ബസ്സ് കാത്തു നില്ക്കുന്നതും കയറുന്നതുമായ ഒരു രംഗം ചിത്രീകരിച്ചാലോ?
മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മന്ജുവിനെയും മറ്റു ചില കുട്ടികളെയും വിളിച്ചു.ആളൊഴിഞ്ഞ ഒരു ബസ് സ്റ്റാന്ഡില്‍ വന്നു നിന്നതും ഞങ്ങള്‍ ബസ്സുകാരെ സമീപിച്ച് ഒരു രംഗം ചിത്രീകരിക്കട്ടെ എന്ന് ചോദിക്കുന്നു.'വേഗമാവട്ടെ,ഞങ്ങള്ക്ക് പോകാനുള്ളതാണ്' എന്ന് കണ്ടക്ടര്‍.ഞൊടിയിടയില്‍ 'വായില്‍നോക്കിയായ ഒരു 'കിളി' ബസ്സില്‍ വിദ്യാര്ഥികളെ കയറ്റുന്ന രംഗം ജസീം കാമറയില്‍ പകര്ത്തി.ഒരു വീഡിയോ കാമറയല്ലാതെ മറ്റു ബഹളങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ ചുറ്റുമുള്ളവര്‍ വിവരമറിഞ്ഞില്ല.



ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ഫെല്ലിനി ഇത്തരം on the spot ദൃശ്യങ്ങള്‍ പകര്ത്താറുണ്ടായിരുന്നെന്ന കേട്ടറിവാണ് സത്യത്തില്‍ ഇങ്ങനെയൊരു ദൃശ്യാവിഷ്കാരത്തിന് എനിക്ക് പ്രചോദനമായത്.


മറ്റൊരു ദിവസം,നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും  ചലച്ചിത്ര നിര്മാതാവുമായ ആര്യാടന് ഷൌക്കത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 'ജ്യോതിര്ഗമയ' എന്ന വിദ്യാഭ്യാസ പരിപാടിയില്‍ എന്റെ വിദ്യാര്‍ഥികളുടെ ഒരു ഫ്ലോട്ട് അവതരിപ്പിച്ചാലോ എന്ന ചിന്ത വന്നു.നിലമ്പൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കി എന്ന് പ്രഖ്യാപിക്കാനുള്ള ആ ചടങ്ങില്‍ അവതരിപ്പിക്കാനുള്ള ഫ്ലോട്ടിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ മനസ്സില്‍ വന്നത് അതെ പഞ്ചായത്തില്‍ ആരും അത്ര ശ്രദ്ധിക്കാതെ ജീവിച്ചു പോകുന്ന ആദിവാസികളെക്കുറിച്ചായിരുന്നു.


ആദിവാസികളുടെ അക്ഷരജ്ഞാനം എങ്ങിനെയാവണം ? നമ്മുടെ 'സംസ്കൃത' ഭാഷയുപയോഗിച്ച് അവരെ പഠിപ്പിക്കുന്നതിന് പകരം അവരുടെ തന്നെ പദങ്ങള്‍ ഉപയോഗിച്ച് അവരെ വായിക്കാന്‍ പഠിപ്പിക്കണം എന്ന ആശയം മനസ്സില്‍ ഉദിച്ചു.വീടിന് അവര്‍ 'ചാള' എന്നാണു പറയാറ്.അങ്ങനെയെങ്കില്‍ ഒരു ചാള കെട്ടിയുണ്ടാക്കിയാലോ? ചാള കെട്ടാന്‍ 'പരമ്പു'വേണം.പരമ്പ് എവിടെ കിട്ടും?അന്ന് വൈകുന്നേരം വീട്ടിലേക്കു പോകുമ്പോള്‍ ഒരു പഴയ കടത്തിണ്ണയില്‍ ചിതലെടുക്കാന്‍ തുടങ്ങിയ പരമ്പ് ശ്രദ്ധയില്‍ പെട്ടു.കടക്കാരനോട് ചോദിച്ചപ്പോള്‍ എത്രയും പെട്ടന്ന് അതൊന്നു ഒഴിവാക്കി കിട്ടിയാല്‍ മതി എന്നാണ് അയാളുടെ ഉള്ളിലിരിപ്പ് എന്ന് മനസ്സിലായി.

പിറ്റേന്ന് സ്കൂള്‍ ബസ് നിര്ത്തിച്ച് ആ പരമ്പുകള്‍ കയറ്റി.തൊട്ടടുത്ത ദിവസമായിരുന്നു പരിപാടി.ഞാനും വിദ്യാര്ത്ഥികളും നിലമ്പൂരെ ഒരു ആദിവാസി കോളനിയില്‍ ചെന്ന് സഹായം തേടി.


'പുറത്തുള്ളവരോട്' ഇടപഴകുന്നതില്‍ സ്വതേ വിമുഖരായ ആദിവാസികള്‍ സംശയത്തോടെയാണ് നോക്കിയത്.പക്ഷെ സമീപവാസിയായ ഒരു സഹപ്രവര്ത്തകന്‍ ഇടപെട്ടത് മൂലം ആദിവാസികളിലോരാള്‍ ചാളയുണ്ടാക്കാന്‍ സഹായിച്ചു.മിനി ലോറിയില്‍ കെട്ടിയുണ്ടാക്കിയ ചാളക്ക് മുന്നില്‍ ആദിവാസികളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപികയായി ചലച്ചിത്രവേദി അംഗമായ മുബഷീറ എന്ന വിദ്യാര്ഥിനി നിന്നു.തൊട്ടടുത്ത് ബോര്ഡില്‍ വീട് എന്ന വാക്ക് വെട്ടി ചാള എന്ന് എഴുതിയിരിക്കുന്നു.മുന്നില്‍ ഏതാനും ആദിവാസി സ്ത്രീകള്‍ പഠിതാക്കളായി ഇരുന്നു.ഒപ്പം നൈസര്ഗിക ഭാഷയിലൂടെ അക്ഷരജ്ഞാനം എന്ന പ്ലക്കാര്ഡും.





അന്നേദിവസം നിലമ്പൂരിലെ സ്വന്തം പാര്‍ടി അണികള്‍ തന്നെ വിദ്യാഭ്യാസ മന്ത്രിയും ജ്യോതിര്‍ഗമയ പരിപാടിയുടെ ഉദ്ഘാടകനുമായ ശ്രീ എം.എ.ബേബിയെ തടഞ്ഞതിനാല്‍ പരിപാടികള്‍ വൈകിയാണ് തുടങ്ങിയത്.വേണ്ടത്ര വെളിച്ചമില്ലാതിരുന്നതിനാല്‍ സന്ധ്യക്ക്‌ തുടങ്ങിയ ഘോഷയാത്രയില്‍ ഏക ഫ്ലോട്ടായ ഈ സൃഷ്ടി ശ്രദ്ധിക്കപ്പെടാതെ പോയി.പിറ്റേന്ന് പത്രം പുറത്തു വന്നത്  മന്ത്രിയെ തടഞ്ഞ വാര്‍ത്തയുടെ കൂറ്റന്‍ തലക്കെട്ടുമായിരുന്നു.അതെന്തായാലും എന്റെ ലക്‌ഷ്യം നിറവേറിയിരുന്നു.ഒരു സിനിമക്ക് കലാ സംവിധായകന്റെ നേതൃത്വത്തില്‍ സെറ്റ് ഒരുക്കുക എന്നാ പാഠമായാണ് ഞാനതിനെ സമീപിച്ചത്.പങ്കെടുത്ത വിദ്യാര്‍ഥികളും അതൊരു വ്യത്യസ്ത അനുഭവമായി സ്വീകരിച്ചു.


ഇങ്ങനെ എത്രയോ ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെട്ട് കടന്നു പോയി.പത്തു മാസം ശമ്പളം തടഞ്ഞു വെക്കപ്പെട്ട് സാമ്പത്തികമായി ദുരിതമനുഭവിക്കുകയായിരുന്ന എനിക്ക് ഈ കുഗ്രാമത്തിലെ ചലച്ചിത്ര സാഹസങ്ങള്‍ ആരുമറിയാതെ പോകുകയാണല്ലോ എന്ന സങ്കടം തീവ്ര വേദനയായിത്തന്നെ മനസ്സിലുണ്ടായിരുന്നു.അങ്ങനെയിരിക്കെയാണ് മലയാള മനോരമ പത്രത്തില്‍ മേല്പറഞ്ഞ വലിയ റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്.ഒരു ചെറു വാര്‍ത്ത പോലും സ്കൂളിനെക്കുറിച്ച് കൊടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരുന്നവരൊക്കെ സിനിമാപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഏതാണ്ട് മുഴുപേജ് വാര്‍ത്ത വായിച്ച് പുളകിതരാവും എന്നാണു ഞാന്‍ തെറ്റിദ്ധരിച്ചത്.എന്നാല്‍ അഭിനന്ദനത്തിന്റെ വാക്കുകള്‍ പറയാന്‍ ഏറെയാരുമുണ്ടായിരുന്നില്ല.അത് സിനിമാപ്രവര്‍ത്തനമല്ലേ :സിനിമക്ക് വിദ്യാഭ്യാസത്തിലെന്തു കാര്യം എന്ന ഒരു ഭാവം.വാര്‍ത്ത ശ്രദ്ധയില്‍ പെട്ടോ എന്നറിയാന്‍ ഞാന്‍ 'വലിയ' സ്കൂള്‍ മാനേജരെ വിളിച്ചു.


'ങാ ഞാന്‍ കണ്ടാരുന്നു ' എന്ന് നിര്‍മമമായി മറുപടി.


ഏതായാലും നിലമ്പൂര്‍ ആയിഷ സ്വിച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്ത 'മാറ്റം' എന്ന കാമ്പസ് ചിത്രത്തിന്റെ 'റിലീസിംഗ്' ആര്യാടന്‍ ഷൌക്കത്ത് ആണ് നിര്‍വഹിച്ചത് .



മൈസൂരിലെ ബഹുഭാഷാ പഠനകേന്ദ്രത്തിലായിരുന്നപ്പോള്‍ 'മാജിക് ലാന്റേണ്‍' എന്ന പേരില്‍ ഒരു ഫിലിം ജേണല്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളുമായി ഏറെ മുന്നോട്ടു പോവുകയും 'ഭാഷാ മന്ദാകിനി' എന്ന പ്രാദേശിക ഭാഷാ പഠനവുമായി ബന്ധപ്പെട്ട ചലച്ചിത്ര സംരംഭത്തില്‍,എന്റെ ഗുരുനാഥനും കന്നഡ നാടകാചാര്യനുമായ ലിംഗദേവരു ഹളെമനെയുടെ സാന്നിദ്ധ്യത്തില്‍ അഭിനയിച്ചു സഹകരിക്കുകയും ചെയ്ത് തുടങ്ങിയ എന്റെ ചെറു ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ പൊതുവേ ശ്രദ്ധിക്കപെടാതെ തന്നെ പോവുകയാണുണ്ടായത്.



മാജിക് ലാന്റേണ്‍ എന്ന ബെര്‍ഗ് മാന്റെ ആത്മകഥയുടെ പേരാണ് സത്യത്തില്‍ ഫിലിം ജേണലിന് ആ പേര് നല്‍കണമെന്ന തോന്നലുണ്ടാക്കിയത്.പഞ്ചാബിയായ ഡോ.രംഗീലയില്‍ നിന്ന് പഞ്ചാബി സിനിമയെ കുറിച്ചും കര്‍ണാടകത്തിലെ യുവ സംവിധായകനായ സരഗൂര് സിദ്ദെ ഗൌഡയില്‍ നിന്ന് കന്നഡ ചലച്ചിത്രത്തിന്റെ അണിയറകളിലെ ജാതീയതയെക്കുറിച്ചും അഭിമുഖം ശേഖരിച്ചതിനു പുറമേ anthropomorphizing എന്ന ചലച്ചിത്ര സാങ്കേതികതക്ക് പിന്നിലെ വര്ണ വിവേചന സ്വഭാവങ്ങളെ കുറിച്ച് സ്വന്തമായൊരു ലേഖനവും മറ്റും മറ്റും ഇംഗ്ലീഷിലുള്ള ആ ജേണലിനായി കരുതിവക്കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എന്റെ സ്നേഹിതരെ അതിന്റെ വിതരണാവശ്യങ്ങള്‍ക്കായി ചട്ടം കെട്ടി.എന്നാല്‍ അതെല്ലാം കേവലം ഓര്‍മ്മകള്‍ മാത്രമാക്കി മാറ്റിയത് പിന്നീടുണ്ടായ സര്‍വീസ് പ്രശ്നങ്ങളായിരുന്നു.ഒരു സ്കൂള്‍ ചലച്ചിത്രത്തിന്റെ തലത്തിലേക്ക് മാത്രമായി ചിന്തകള്‍ വ്യാപരിക്കാന്‍ തുടങ്ങിയതും പ്രസ്തുത പ്രശ്നങ്ങള്‍ കാരണമായിരുന്നു എന്ന് പറയാം.



എന്തായാലും ഒരവസരത്തില്‍ ഈ സ്കൂള്‍തല സിനിമാ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ ശ്രീ.കെ.ആര്‍.മോഹനന്റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം എന്നെ വിളിച്ച് സഹായകമായ ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ച്യ്തിരുന്നു.വിദ്യാര്‍ഥിയായിരുന്ന കാലഘട്ടത്തിലേ തന്നെ അദ്ദേഹത്തിന്റെ 'പുരുഷാര്‍ത്ഥം' കാണാനും അത്തരം സിനിമകളുടെ ലോകമറിയാനും എനിക്ക് അവസരമുണ്ടായിരുന്നു.എന്നാല്‍ ഇന്ന് എന്റെ മുന്നിലെത്തുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍ തെലുഗില്‍ നിന്നും മറ്റും മൊഴി മാറിയെത്തുന്ന അടിപൊളിചിത്രങ്ങളുടെ വര്ണ ശബളിമയില്‍ മയങ്ങി എന്തൊക്കെയോ കോപ്രായങ്ങള്‍ അനുകരിച്ച് കടന്നു പോകുന്നത് കാണുമ്പോള്‍ നല്ലൊരു ചലച്ചിത്ര വിദ്യാഭ്യാസത്തിനുള്ള പോംവഴികള്‍ എന്തെന്ന എന്റെ ഉത്കണ്ഠകള്‍ പങ്കുവെക്കാന്‍ ഏറെ പേരില്ല എന്ന് തോന്നിപ്പോകുന്നു.


 

Friday, April 23, 2010

ചില മാറ്റങ്ങള്‍

കഴിഞ്ഞ മൂല്യ നിര്‍ണയ ക്യാമ്പില്‍ വച്ച് എന്റെ പഴയ സുഹൃത്ത്‌ ജോഷിയെ കണ്ടപ്പോള്‍ അദ്ദേഹം ഇടതുപക്ഷ അധ്യാപക സംഘടനയുടെ ശക്തനായ ഒരു പ്രവര്‍ത്തകനായിരുന്നു.സെമിനാരി ജീവിതം അവസാനിപ്പിച്ചു കടുത്ത മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകനായ ജോഷി ആദര്‍ശത്തിന്റെ തലത്തില്‍ ,സത്യസന്ധതയുടെ ശബ്ദത്തില്‍ ,ഏതാണ്ട് എം.സുകുമാരന്റെ ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെ പോലെ സ്വന്തം സഖാക്കളോടല്ലാതെ മറ്റാരുമായും വലിയ കൂട്ടില്ല എന്ന ഭാവത്തിലാണ് എന്നാണ് എനിക്ക് അന്ന് തോന്നിയിരുന്നത്.സംഘടന പ്രവര്‍ത്തനത്തിലും ഒരു കാര്‍ക്കശ്യം ദൃശ്യമായിരുന്നു. എന്നാല്‍ ഇത്തവണ കണ്ടപ്പോള്‍ മൊത്തംഒരു ഭാവമാറ്റം.


താന്‍ ഏറെ ദുഖിതനാണ് എന്നാണു അദ്ദേഹം പറഞ്ഞത്.കാരണമാവട്ടെ പാര്‍ട്ടിക്ക് മതത്തോടുള്ള സമീപനവും.എല്ലാ മതവിശ്വാസികളും പോഴന്മാരാണ് എന്ന രീതിയിലുള്ള സമീപനമാണ് പാര്‍ട്ടിയുടെ പല ക്ലാസ്സുകളിലും നിഴലിക്കുന്നതെന്നും കൂടാതെ പ്രകാശ്‌ കാരാട്ടിന്റെ ഇത് സംബന്ധിച്ച പ്രസ്താവന-മേല്ഘടകങ്ങളില്‍ വിശ്വാസികളെ ഒഴിവാക്കുന്നത് നല്ലത് എന്ന പ്രസ്താവന     -മതത്തിന്റെ ചുറ്റുപാടുകളില്‍ വളര്‍ന്ന തനിക്കു വേദന ഉണ്ടാക്കി എന്നുമായിരുന്നു ജോഷി പറഞ്ഞത്.എന്നാല്‍ എ.പി.അബ്ദുള്ളക്കുട്ടി,കെ.എസ്എ.മനോജ്‌ എന്നിവരുടെ മാറ്റത്തെ കേവലം രാഷ്ട്രീയക്കളിയായെ താന്‍ കാണുന്നുള്ളൂ എന്നും ജോഷിപറഞ്ഞു.ജോഷിയുടെ വാക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമായിരുന്നു.പാര്‍ടിയുടെ പാവപ്പെട്ടവരോടുള്ള സമീപനവും പൊതുവേയുള്ള രാഷ്ട്രീയ നിലപാടുകളും ഇപ്പോഴും അദ്ദേഹത്തെ അതില്‍ തന്നെ നിര്‍ത്തുന്നു.പക്ഷെ മതവിശ്വാസികളെ രണ്ടാം തരക്കാരായി കരുതുന്നത് അംഗീകരിക്കാന്‍ വയ്യ.



വൈരുദ്ധ്യാത്മകമായ ഹെഗലിന്റെ വാദമുഖങ്ങളിലെക്കാണ് എന്റെ ചിന്ത ചെന്നെത്തുന്നത്.പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടിന്റെ ഉത്തര പൂര്‍വ അര്‍ദ്ധങ്ങളില്‍ ജീവിച്ചിരുന്ന ജര്‍മന്‍ തത്വ ചിന്തകനായിരുന്ന ഹെഗലിന്റെ ആശയവാദ ചിന്തകളില്‍ നിന്നുള്ള മുന്നോട്ടുള്ള ചുവടുവെപ്പായിരുന്നു മാര്‍ക്സിസം.മാര്‍ക്സ് തന്റെ വാദമുഖങ്ങളില്‍ ഏറെ ഉദ്ധരിച്ചിട്ടുള്ള ഫോയര്‍ ബാഹു പോലും ഹെഗലിന്റെ ചിന്തകളുടെ സ്വാധീനത്തില്‍ പെട്ടിരുന്ന ചിന്തകനായിരുന്നു.യഥാര്‍ത്ഥത്തില്‍ മാര്‍ക്സിന്റെ ചിന്തകളില്‍ നിന്ന് ഭൌതികവാദം കളഞ്ഞാല്‍ ഹെഗലിന്റെ തത്വ ചിന്തയോടാണ് അത് അടുത്തു നില്‍ക്കുന്നത്.അയ്യപ്പ ഭക്തന്മാരായ കമ്യൂണിസ്റ്റ് കാരെ കാണുമ്പോള്‍ എനിക്ക് വിശേഷിപ്പിക്കാന്‍ തോന്നുക ഹെഗലിസ്റ്റ്കള്‍ എന്നാണ്.

മാര്‍ക്സിസം യഥാര്‍തത്തില്‍ ഭൌതികവാദമാണ്.ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന പ്രപഞ്ചമാണ്‌ ,സൃഷ്ടിക്കപ്പെട്ട ലോകമല്ല മാര്‍ക്സിസത്തില്‍.സൃഷ്ടിക്കപ്പെട്ട ലോകത്തിലാണ് സൃഷ്ടി കര്‍ത്താവും മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങളും അരങ്ങേറുന്നത്.സ്ഥിത വ്യവസ്ഥയുടെ കാഴ്ച്ചപ്പാടുമായുള്ള വൈജാത്യമാണ് യഥാര്‍ത്ഥ മാര്‍ക്സിസ്ട്ടിനു വിശ്വാസിയുമായുള്ളത്.പശു എന്നാ വാക്കിനു ഹിന്ദു സമൂഹത്തില്‍ ഒരു മൃഗം എന്നതില്‍ കവിഞ്ഞ അര്‍ഥം ഉണ്ടെന്നതുപോലെ,സസ്യാഹാരികള്‍ എന്നതിന് മാംസം ഭക്ഷിക്കാത്തവര്‍ എന്നതില്‍ കവിഞ്ഞ കൊനോട്ടെട്ടിവ് മീനിംഗ് ഉള്ളത് പോലെ ,ദൈവം എന്നതിന് ഒരേ ഒരു ശക്തി എന്ന അര്‍ഥം മാത്രം കല്പിക്കുന്നവരും യഥാര്‍ത്ഥത്തില്‍ ഒരുപറ്റം അര്‍ഥങ്ങള്‍ അതിനുണ്ട് എന്ന് ഒരു പക്ഷെ ഓര്‍ക്കുന്നില്ല.

മതം അതുകൊണ്ട് രാഷ്ട്രീയേതരം ആണെന്ന് കരുതുക വയ്യ.ഒരു ബിഷപ്പിനെ പിണറായി വിജയന്‍ കയറി 'നികൃഷ്ട ജീവി' എന്ന് വിളിക്കുമ്പോള്‍ വിശ്വാസികളാകുറെ പാര്‍ടി പ്രവര്‍ത്തകര്‍ അച്ചന്മാരുടെ അടുത്തു ചെന്ന് കൂറ് തെളിയിക്കുന്നത് ഉള്ക്കുത്തു കാരണമാണ്.

ഹൈസ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് വായിച്ച ഒരു പുസ്തകമായ ജോണ്‍സന്‍ ഐരൂരിന്റെ 'പ്രതീകങ്ങള്‍ മനശാസ്ത്ര ദൃഷ്ടിയി'ലെ ഒരു വാക്യം ഓര്മ വരുന്നു:

'
ഏതൊരു ഏക ദൈവ വിശ്വാസിയും തരം കിട്ടുമ്പോള്‍ സ്വന്തം മതത്തെ പുകഴ്ത്തും' എന്നത്.

മത വിശ്വാസത്തെ തള്ളിപ്പറയുകയല്ല ഇത്രയൊക്കെ പറഞ്ഞു കൊണ്ട് ഞാന്‍ ചെയ്തത്.രണ്ടു വിശ്വാസങ്ങളും മ്മിലുള്ള താത്വികമായ പൊരുത്തക്കേടുകള്‍ സൂചിപ്പിക്കുകയാണ്.

പിന്നെയെന്തു കൊണ്ടാണ് മാര്‍ക്സിസം വിശ്വാസികളെ തള്ളിപ്പറയാത്തത്?

പൊതുവേ പറയാറുള്ള ഉത്തരം:വിശ്വാസമോ അവിശ്വാസമോ അല്ല മുഖ്യ പ്രശ്നം,സമൂഹത്തിലെ ചൂഷിതരുടെ പ്രശ്നങ്ങളാണ് . വിശ്വാസത്തിന്റെ കാര്യത്തില്‍എന്റെ സുഹൃത്ത് ജോഷിയെ പോലുള്ള ജനങ്ങളാണ് അവരില്‍ ഏറെയും.

അതുകൊണ്ടാണ്
ഒ.വി.വിജയന്‍ പറഞ്ഞത്,ഇന്ത്യയിലെ പാവപ്പെട്ടവന് ഇന്നും ദൈവങ്ങളേ ഉള്ളു എന്ന്.സോവിയറ്റ് യൂണിയന്‍ തകര്‍ന്ന കാലത്ത് വിജയന്‍ പറഞ്ഞ വാക്കുകള്‍ അതിന്റെ വ്യതിരിക്തത കൊണ്ടു ഇന്നും എന്റെ മനസ്സിലുണ്ട്:

'
മാര്‍ക്സിസം അതിന്റെ മലിന സ്ഥൂലതകളെ മറികടന്നു ഒരു സ്വാത്വിക രേഖയായി പുനര്‍ജനി കൊള്ളുന്നത് നാം കാണുന്നു    '

എന്ന്.

സ്റാലിനിസത്തെ ചരിത്ര മൌഢ്യം എന്ന പ്രയോഗം കൊണ്ടാണ് അന്ന് വിജയന്‍ ഇകഴ്ത്തിയത്.

ഇതൊക്കെയാണ്...

1990
തൃശൂരില്‍ പതിവ് സാംസ്കാരിക പരിപാടികളില്‍ നിന്ന് വളരെ വിഭിന്നമായ ഒരു സമ്മേളനം നടക്കുന്നു.ഒരു ദിവസമല്ല,മൂന്നു ദിവസം.ഒക്ടോബര്‍ 19മുതല്‍ 21വരെ.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള നക്സലേറ്റ് പ്രസ്ഥാനങ്ങളുടെസാംസ്കാരിക സമ്മേളനം.മാവോയിസ്റ്റ്,പീപിള്‍സ് വാര്‍ ഗ്രൂപ്പുകളുല്‍പെടെഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകള്‍ കൂടി ഉള്‍പെട്ട ഒരു വലിയ കൂട്ടായ്മ. തൃശൂരിലെ സോനാ ലോഡ്ജിലാണ് അവരില്‍ ഏറെപ്പെരുടെയും താമസം.അതേ ലോഡ്ജിലായിരുന്നു കെ.എന്‍. രാമചന്ദ്രന്റെ നേതൃത്തത്തിലുള്ള സി.പി.ഐ.എം.എല്‍ റെഡ് ഫ്ലാഗിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക മാസികയുടെയും കോമ്രേഡ് പത്രത്തിന്റെയും പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.സമ്മേളനത്തിന്റെ ആതിഥേയരും അവര്‍ തന്നെ.
ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലുള്ള എന്റെ സ്നേഹിതന്‍ ശശാങ്കന്റെ ,കായലിന്റെ ഒരു കൊച്ചു തുരുത്തിലുള്ള വീട്ടില്‍ രണ്ടുദിവസം താമസിച്ചു തൊട്ടു മുന്നില്‍നിന്നു പിടിച്ചു മുളകിട്ട് വച്ച മീന്‍ കറിയും കടും പ്രഥമനും എല്ലാം ചേര്‍ന്നുള്ള ഉച്ചയൂണും കായല്‍ യാത്രയുടെ തെളിനീര്‍ കാറ്റ് ഉള്ള ഓര്‍മകളും മനസിലിട്ട്‌ അവിടെ നിന്നും നേരിട്ട് തൃശൂരില്‍ എത്തുകയായിരുന്നു ഞാന്‍.എന്റെ സുഹൃത്തും റെഡ് ഫ്ലാഗിന്റെ അന്നത്തെ പ്രവര്‍ത്തകനുമായ ഓ.ജലീലും പിന്നീട് അവിടെ എത്തിച്ചേര്‍ന്നു.



ഞങ്ങള്‍ സോനാ ലോഡ്ജിലെത്തുകയും ഡെലിഗേറ്റ് പാസ് വാങ്ങി സന്നദ്ധ പ്രവര്‍ത്തകരായി ഒട്ടേറെ സാംസ്കാരിക പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച തൃശൂരിലെ തേക്കിന്‍കാട്‌ മൈതാനിയിലുള്ള പന്തലില്‍ എത്തിച്ചേരുകയും ചെയ്തു.പുസ്തക വില്പനാ വിഭാഗത്തിലായിരുന്നു എനിക്ക് ചുമതല.
(ഫോട്ടോ:ശ്രി.കോവിലനോടൊപ്പം കെ..മോഹന്‍ദാസ്‌ )
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് -പുറത്തുനിന്നും-വന്ന മാര്‍ക്സിസ്റ്റ്‌ പുസ്തകങ്ങള്‍. അവയില്‍ ഏറ്റവും സവിശേഷമായി തോന്നിയത് ബെയ്ജിങ്ങില്‍ നിന്നും പ്രസിദ്ധീകരിച്ച ജാക്ക് ബെല്ഡ്ഡന്റെ china shakes the worldആയിരുന്നു.അതൊരു കോപ്പി സ്വന്തമാക്കുക തന്നെ ചെയ്തു.ചൈനയില്‍ മാവോയുടെ നേതൃത്വത്തില്‍ സാംസ്കാരിക വിപ്ലവ കാലത്ത് നടന്ന സംഭവങ്ങളുടെ സാക്ഷ്യ പത്രമായ പ്രസ്തുത പുസ്തകം ആവേശ പൂര്‍വ്വം തന്നെയാണ് ഞാന്‍ വായിച്ചത്.അതില്‍ എന്നെ ഏറെ ചിന്തിപ്പിച്ച ഒരു അദ്ധ്യായം 'ലൈംഗിക വിപ്ലവം' ആയിരുന്നു.ലൈംഗിക വിപ്ലവം എന്നാല്‍ ലിംഗം കൊണ്ട് നടത്തുന്ന വിപ്ലവമല്ല മറിച്ച് ലൈംഗിക വ്യവഹാരത്തിലെ പുരുഷ മേധാവിത്തമുള്പ്പെടെയൂള്ള ചൂഷണ ഘടകങ്ങല്‍ക്കെതിരെയുള്ള കലാപമായിരുന്നു.തന്നെ ഉപദ്രവിക്കുമായിരുന്ന ഭര്‍ത്താവിനെതിരെ ഒരു സാധു സ്ത്രീ ഇതര വനിതാ വിപ്ലവകാരികലോടൊപ്പം ചേര്‍ന്ന് രൂക്ഷമായി പ്രതികരിച്ചതിന്റെ വിവരണങ്ങള്‍, പുരുഷ മേധാവിത്തത്തിന്‍റെ ചിന്താ ശകലങ്ങള്‍ പേറുന്ന ഏതൊരു പുരുഷനും നടുക്കമുണ്ടാക്കാന്‍ പോന്നതായിരുന്നു.
റോസാ ലക്സംബര്‍ഗ്
പുരുഷമേധാവിത്തമുള്ള സമൂഹത്തില്‍ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ ലൈംഗികസ്വപ്നങ്ങളില്‍ പോലും അതിന്റെ അനുരണനങ്ങള്‍ഉണ്ടാവുന്നത് സ്വാഭാവികം.ഏതോ കൃതിയില്‍ വായിച്ചുമറന്ന ഒരു പ്രയോഗം-മെയില്‍ ഷോവനിസ്റ് പിഗ്-തീര്‍ച്ചയായും എന്റെ മനസ്സിലും ഒളിഞ്ഞുകിടപ്പുണ്ട്.പുരുഷമേധാവിത്തത്തിനെതിരായ ബോധനയുടെയും അന്വേഷിയുടെയും പ്രവര്‍ത്തനങ്ങളെ ചിലപ്പോഴെങ്കിലും അടുത്തു കണ്ടറിഞ്ഞിട്ടുള്ളതും റോസാ ലക്സം ബര്‍ഗിന്റെയും ലെനിന്റെയും അസ്തിത്വവാദിയായ സിമോണ്‍ ദി ബുവ്വാറിന്റെയും വരെ(ദ സെക്കന്റ് സെക്സ്) സ്ത്രീവാദോന്മുഖമായ വിലയിരുത്തലുകള്‍ വായിച്ചറിഞ്ഞിട്ടുള്ളതും ഉള്ളില്‍ നിരന്തരമായ ആശയസംഘട്ടനം നടത്താന്‍ പര്യാപ്തമായിരുന്നു.പ്രത്യേകിച്ച് എന്റെ വിഷയം ‘മാര്‍ക്സിസ്റ് മന:ശാസ്ത്രം’ ആയിരുന്നതിനാല്‍.ഭൌതികവാദമായതിനാല്‍ മാര്‍ക്സിസ്റുകള്‍ മനസ്സിനെക്കുറിച്ച് താരതമ്യേന കുറഞ്ഞ പഠനങ്ങളേ നടത്തിയിട്ടുള്ളു എന്ന അറിവിലെക്കാണ് ഏത് ഗ്രന്ഥാലയം പരതിയാലും ഇന്നും എത്തുക .
ഒരു വശത്ത് നിത്യചൈതന്യയതിയുടെ ഭഗവദ് ഗീതാ വ്യാഖ്യാനം(അന്ന് ഇംഗ്ളീഷില്‍ മാത്രം ലഭ്യം),മൃഡാനന്ദസ്വാമികളുടെ ഉപനിഷദ് വ്യാഖ്യാനം എന്നിവയുള്‍പ്പെട്ട പഴമയുടെ പരിഛേദങ്ങളും മറുവശത്ത് പ്രോഗ്രസ് പബ്ളിഷേഴ്സിന്റെ സോവിയറ്റ് പുസ്തകങ്ങളുള്‍പ്പെട്ട(അന്ന് പ്രഭാത് ബുക് ഹൌസില്‍ സുലഭമായിരുന്നു അവ) പുതുപുസ്തകങ്ങളും ഏതാണ്ട് ഒരേ സമയം വായിച്ചിരുന്നത് രസകരമായ അനുഭവമായിരുന്നു.മനസ്സ് ഹൈലി ഓര്‍ഗനൈസ്ഡ് മാറ്റര്‍ ആണെന്ന ലെനിന്റെ പ്രസ്താവനയും പാവ്ലോവിന്റെ ശരീരശാസ്ത്രതുല്യമായ നിഗമനങ്ങളും മാത്രം മതിയെന്ന രീതിയിലാണ് ചില മാര്‍ക്സിസ്റ് ചിന്തകരുടെ മന:ശാസ്ത്ര വീക്ഷണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എം.എന്‍.വിജയന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്റെ ഫ്രോയിഡിയന്‍ ചിന്തകളെ പ്രബലപ്പെടുത്തുമ്പോള്‍ തന്നെ മാര്‍ക്സിസ്റ്റ്‌ എന്ന നിലയിലുള്ള ജീവിതവുമായി സമരസപ്പെടുന്നത് രസകരമായ കാഴ്ചയായാണ് എനിക്കു തോന്നിയത്.(അതുകൊണ്ടുതന്നെ ഒരുനാള്‍ ഒരു ടേപ് റിക്കോഡറുമായി അദ്ദേഹത്തെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ ഒരു മണിക്കൂറിലേറെ അദ്ദേഹം എന്നോടൊപ്പം ചിലവഴിച്ചു.ഒരു ആനുകാലികം ആ അഭിമുഖം ചോദിച്ചുവാങ്ങി മുഖലേഖനമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.)
വില്‍ഹം റീഹ്
എന്നാല്‍ വില്‍ഹം റീഹിന്റെ ഫാസിസത്തിന്റെ ആള്‍ക്കൂട്ട മന:ശാസ്ത്രം ഈ വിഷയസംബന്ധമായി കിട്ടാവുന്ന ഏറ്റവും നല്ല പഠനങ്ങളിലൊന്നു തന്നെയായിരുന്നു അന്ന്.ശരിയാംവണ്ണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പിയാഷെയുടെ 'structuralism' ഗ്രാംഷിയുടെ തടവറയില്‍ നിന്നുള്ള കത്തുകള്‍ തുടങ്ങിയ കൃതികള്‍ പോലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മന:ശാസ്ത്ര പഠനത്തിന് ഉള്‍കാഴ്ച നല്‍കുന്നവയായി അനുഭവപ്പെട്ടത് വിചിത്രമായി തോന്നാം.പക്ഷെ അല്‍ത്യൂസറുടെ അന്ത്യം അദ്ദേഹത്തിന്റെ ചിന്തകളുടെ സ്വാഭാവിക പരിണതിയായി തോന്നിയിരുന്നതിനാല്‍ കൈകളിലൂടെ കടന്നുപോയിട്ടും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ആഴത്തില്‍ വിലയിരുത്താനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഫോര്‍ മാര്‍ക്സ് കുറേക്കാലം വീട്ടിലെവിടെയോ പൊടി പിടിച്ച് കിടന്നതേയുള്ളു.



‘നിങ്ങളുടെയിടയില്‍,അറിവില്‍ ആരെങ്കിലും മന:ശാസ്ത്രസംബന്ധിയായ പുസ്തകങ്ങള്‍എഴുതിയിട്ടുണ്ടോ?’
തൃശൂരിലെ സമ്മേളനനഗരിയില്‍ തൊട്ടരികില്‍ എന്റെ ചുമതല പങ്കിട്ട് നില്‍ക്കുകയായിരുന്ന സ:അനലയോടാണ് ഞാനിങ്ങനെ ചോദിച്ചത്.അനല എന്നേക്കാള്‍ ചെറുപ്പം അല്ലെങ്കില്‍ എന്റെ സമപ്രായക്കാരി.തെലുഗു കവിയായ വരവരറാവുവിന്റെ മകള്‍.
വരവര റാവു
വരവരറാവുവിന്റെ കവിതകള്‍ നക്സലേറ്റ് പോയട്രിയില്‍ വായിച്ചപ്പോള്‍ വേണ്ടവിധം മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് ഒരു പക്ഷെ സച്ചിദാനന്ദന്റെ കവിതയും ജനതയും എന്ന കൃതിയായിരുന്നു.സരളവും ലളിതവുമായ പദാവലികളാല്‍ ഒരു മുദ്രാവാക്യത്തിന്റെ തീഷ്ണതയുള്ള ചിന്തകളാല്‍ സമ്പുഷ്ടമായ വരവര റാവുവിന്റെ കവിതകള്‍ അലങ്കാരഭാഷയുടെ ഇമ്പം കൈവിട്ടിട്ടില്ലാത്ത സാംസ്കാരികപശ്ചാത്തലമുള്ള കേരളത്തിലെ വായനക്കാര്‍ക്ക് മഹത്തരമായി തോന്നിയേക്കില്ല.പോരാട്ടത്തിന്റെ തീവ്രതയുള്ള ചുറ്റുപാടിലേ വിപ്ളവകവിതകള്‍ ആസ്വദിക്കാന്‍കഴിയൂ എന്ന അറിവു തരുന്നു കവിതയും ജനതയും.കവിതയെക്കുറിച്ച് കേരളത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല പഠനങ്ങളിലൊന്നാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രസ്തുത കൃതി.
എന്റെ ചോദ്യത്തിന് അനലയുടെ മറുപടി ഇല്ല എന്നായിരുന്നു.ആന്ധ്രയിലെ പോരാട്ടങ്ങള്‍ക്കും ഒളിവുജീവിതത്തിനുമിടയില്‍ മന:ശാസ്ത്ര ചിന്തകളുണ്ടോ എന്ന ചോദ്യം എത്ര അനുചിതം അല്ലേ?
വിപ്ളവകവിയും ഗായകനുമായ തെലുങ്കാനയുടെ ഇതിഹാസമായ ഗെദ്ദറായിരുന്നു സമ്മേളന നഗരിയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി..ഒരു കുപ്പായം പോലുമിടാതെ ഞങ്ങളുടെയിടയില്‍ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തനനിരതനായ ഗദ്ദര്‍ ചുറ്റുമുണ്ടായിരുന്ന ആരുടെയും മനസ്സില്‍ നിന്ന് മാഞ്ഞിരിക്കാന്‍ വഴിയില്ല.വേദിയില്‍ നമ്മുടെ മലയാളത്തില്‍ നിന്ന് കാര്യമായുണ്ടായിരുന്നത് കോവിലന്‍ ആയിരുന്നു.അദ്ദേഹത്തിന്റെ പച്ചമലയാളത്തിലുള്ള പ്രസംഗം അതേ ഒഴുക്കോടെ ഏതാണ്ട് അതേ ഭംഗിയോടെ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്തത് പി.കെ.വേണുഗോപാല്‍ ആയിരുന്നു.അസൂയാവഹമായ തര്‍ജ്ജമ.തൃശൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കെ.എ.മോഹന്‍ദാസ്.ഇത്രയും ശ്രമകരമായ ഒരു സാംസ്കാരികസമ്മേളനം വിജയിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച ഈ രണ്ടുപേരുടെയും പേര് പിന്നീട് കേരളം കാര്യമായി കേട്ടിട്ടില്ലെന്നതാണ് അത്ഭുതം.(കെ.എ.മോഹന്‍ദാസ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു അവസരത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും)
സമ്മേളനത്തിന്റെ അവസാന ദിവസം വേദിയിലെ വിശിഷ്ടവ്യക്തിത്വങ്ങളെ ഏതാണ്ട് വിസ്മയത്തോടെ നോക്കിനിന്ന രണ്ടു പേരുടെ മുഖം മങ്ങാതെ മനസ്സിലുണ്ട്.ടി.പി.രാജീവനും വി.ആര്‍.സുധീഷും.രണ്ടുപേരുടേതുമായി വളരെക്കുറച്ച് രചനകളേ അന്ന് ഉണ്ടായിരുന്നുള്ളു എന്നാണ് ഓര്‍മ്മ.രാജീവന്റെ പേര് ഏറെയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് ബുദ്ധിജീവി സര്‍ക്കിളിലായിരുന്നു.(ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കവികളില്‍ ഒരാളാണ് രാജീവന്‍.)പാലേരി മാണിക്യം കൊലക്കേസില്‍ ബാര്‍ബര്‍ കേശവന്‍ മുരിക്കുംകുന്നത്തു അഹമ്മദ് ഹാജിയുടെ അന്ത്യത്തെക്കുറിച്ച് വിധിവിശ്വാസതുല്യമായ ഒരു പ്രസ്താവന-അനുഭവിക്കും എന്ന രീതിയില്‍- നടത്തുമ്പോള്‍ അന്വേഷകനായ ഹരിദാസിന്റെ മറുപടി ‘അപ്പറഞ്ഞതൊരു കമ്യൂണിസ്റല്ല’ എന്നാണ്.കമ്യൂണിസത്തെ വളരെ അടുത്തുനിന്നു നോക്കിക്കണ്ടിട്ടുള്ള രാജീവന്‍ ഇങ്ങനെ എഴുതുന്നത്‌ കൌതുകത്തോടെയാണ് ഞാന്‍ സ്വീകരിക്കുന്നത്.കാരണം ഈയിടെ നടന്ന എഴുത്തുകാരുടെ ഒരു ‘വിരുദ്ധചേരി’യില്‍ രാജീവനെ കണ്ടതുമായി ഇതിനെ കൂട്ടി വായിക്കാനാണ് എനിക്കിഷ്ടം.

AILRC എന്ന പേരില്‍ നടന്ന സമ്മേളനത്തിന്റെ സമാപന ദിവസം ഒരു പടുകൂറ്റന്‍ പ്രകടനം നടന്നു.ആ നീണ്ട ജാഥയുടെ ഒരു ഭാഗത്തേക്കുള്ള മുദ്രാവാക്യം ഉച്ചത്തില്‍ ഞാന്‍ വിളിച്ചു കൊടുക്കുമ്പോള്‍ ഉള്ളില്‍ ആവേശത്തിന്റെ കടലിരമ്പം തന്നെയുണ്ടായിരുന്നു.ഗദ്ദറുടെ വരികള്‍ ഒഗ്ഗു കൊട്ടിപ്പാട്ടിന്റെ അകമ്പടിയോടെ മനസ്സിന്റെ ചക്രവാളങ്ങളില്‍ പ്രകമ്പനം കൊണ്ടു. തെലുഗു ഭാഷ കൃത്യമായി അറിയാതിരുന്നിട്ടും അതിലെ സി.പി.ഐ.-സി.പി.എം. റിവിഷനിസ്റ്റ് തുടങ്ങിയ വാക്കുകള്‍ മാത്രം പിടിവള്ളിയാക്കി അതിന്റെ സത്ത മനസ്സിലാക്കി ആസ്വദിച്ചു.പാവപ്പെട്ടവന്റെ ഹൃദയത്തിന്റെ താളം ആയാണ് അദ്ദേഹത്തിന്റെ പാട്ടും ഒഗ്ഗുകൊട്ടും എനിക്ക് അനുഭവപ്പെടുന്നത്.എന്തോ ഒരു നൊമ്പരം അതിപ്പോഴും അവശേഷിപ്പിക്കുന്നത് പോലെ.


ഞാന്‍ എത്ര മാറിപ്പോയി!

























ഭാഷാശാസ്ത്രം

മാര്‍ക്സിസവും മന:ശാസ്ത്രവും ആവേശമായിരുന്ന ഒരു ഘട്ടം കടന്നുപോയപ്പോള്‍ പിന്നീടു വന്നത് ഭാഷാപഠനത്തിലുള്ളകൌതുകമായിരുന്നു.ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒവ് ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ്-ഇന്നത്തെ.എഫ്.എല്‍.യൂണിവേഴ്സിറ്റി-യില്‍ പോസ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ചെയ്യുന്ന അവസരം.പ്രസ്തുത കോഴ്സിന്എന്നോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഇന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇംഗ്ളീഷ് ഭാഷാ പംക്തി കൈകാര്യം ചെയ്യുന്നശ്രീ.പി.കെ.ജയരാജായിരുന്നു.കാഴ്ചക്ക് ഗൌരവക്കാരനെങ്കിലും വി.കെ.എന്‍ ഫലിതങ്ങള്‍ പോലെ കുറിക്കുകൊള്ളുന്നനിലവാരമുള്ള തമാശകള്‍ പറയുമായിരുന്നു അദ്ദേഹം.ഇന്ന് ബാംഗ്ളൂരിലെ റീജ്യണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒവ്ഇംഗ്ളീഷില്‍ അധ്യാപകനായ ശ്രീ ജയരാജ് ജേഷ്ഠതുല്യമായ സ്നേഹത്തോടെയാണ് എന്നോട് പെരുമാറിയിരുന്നത്.
ഡിപ്ളോമ
കോഴ്സിനോടനുബന്ധിച്ച് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നടന്ന രണ്ടുമൂന്നാഴ്ചക്കാലത്തെ ഒരുപ്രോഗ്രാമില്‍,ബോറടിപ്പിക്കുന്ന ഒരു സാഹിത്യക്ളാസിനുശേഷം ഒരു കോട്ടുവാ വിട്ടുകൊണ്ട് കോമിക് റിലീഫ്എന്ന് സഹപാഠികളായ ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത് ഒരു ജയരാജ് ശൈലിതന്നെയായിരുന്നു.ഉച്ചാരണത്തോട് കമ്പമുണ്ടായിരുന്ന എന്നെ ആബര്‍ക്രോംബി എന്നാണ് ഫലിതരൂപേണഅദ്ദേഹം വിളിച്ചിരുന്നത്. വിഖ്യാതനാ ഉച്ചാരണശാസ്ത്ര നിപുണന്‍ ഡേവിഡ് ആബര്‍ക്രോംബിയെ ഉദ്ദേശിച്ച്.
ഉച്ചാരണത്തിലെ കൃത്യത ഒരു പ്രധാന ലക്ഷ്യമായിരുന്നു.ഉച്ചാരണത്തിലെ കൃത്യത എന്നതുകൊണ്ട് അര്‍ത്ഥമാക്കു
ന്നത്ശബ്ദത്തില്‍ ഒരു ഇംഗ്ളീഷുകാരന്റെ അതേ ഉയര്‍ച്ചതാഴ്ചകളുള്ള ഇംഗ്ളീഷ് ഉച്ചാരണമാണ്.ഉച്ചാരണത്തില്‍ മാത്രമല്ലസായിപ്പിന്റെ ശരീരഭാഷയില്‍ വരെ ചെന്നെത്തുന്ന അനുകരണഭ്രമത്തിന്റെ പരിഹാസ്യതയെക്കുറിച്ച് എനിക്ക്അറിവുണ്ടായത് അതേക്കുറിച്ചുള്ള ചരിത്രപരമായ പഠനത്തോടെയാണ്.

ഒട്ടേറെ സ്കൂളുകളില്‍ കര്‍ക്കശക്കാരായ കുറേ വീരപ്പന്‍ വാധ്യാന്‍മാരെ സൃഷ്ടിച്ച ഒരു ബോധനരീതിയുടെതുടക്ക
മെവിടെയെന്ന ചോദ്യം.

ഫോര്‍ട്ടി എന്ന വാക്കില്‍ ഒരു യു കടന്നുകൂടിയതിന് ബോംബെയില്‍ സ്വന്തം കുഞ്ഞിനെ
രു വീട്ടമ്മ തല്ലിക്കൊന്ന വാര്‍ത്ത ഒരു അവസരത്തില്‍ പത്രത്തി ല്‍വായിച്ചതോര്‍ക്കുന്നു.ബോധനോദ്ബോധനത്തില്‍ പാവ് ലോവിന്റെ ക്ളാസിക്കല്‍കണ്ടീഷനിങ്ങും സ്കിന്നറുടെയും തോണ്ഡൈക്കിന്റെയും പരീക്ഷണങ്ങളും നിറഞ്ഞുനിന്ന ഒരുകാലഘട്ടം.തെറ്റുകളുടെ ആവര്‍ത്തനം അവയുടെ ഫോസില്‍വത്കരണത്തിന്കാരണമാകുന്നു എന്ന ഭീതിയായിരുന്നു ഘടനാവാദത്തിന്റെ പിന്‍ബലമുള്ളബോധനരീതിയില്‍ നിഴലിച്ചിരുന്നത്.
1942 ല്‍ അമേരിക്കന്‍
പദ്ധതിയനുസരിച്ച് അധിനിവേശത്തിനുള്ള ഭാഷാപഠനാര്‍ത്ഥം രൂപം കൊണ്ട് സര്‍ക്കാര്‍നിര്‍ദ്ദേശാനുസരണം യൂണിവേഴ്സിറ്റികളിലെ ഭാഷാശാസ്ത്ര വിശാരദരുടെ ധിഷണ പ്രയോജനപ്പെടുത്തി തയ്യാറാക്കിയബോധനരീതിയെ ആര്‍മി മെത്തേഡ് എന്നാണ് വിളിച്ചിരുന്നത്.(ഇത്ര ലളിതവത്കരിച്ച്പറയുവാവുള്ളതല്ല ഇതെങ്കിലും).ഒരു ഭാഷ ഏറ്റവും എളുപ്പത്തില്‍ പട്ടാളച്ചിട്ടയോടെഎങ്ങനെ പഠിച്ചെടുക്കാം എന്ന അന്വേഷണത്തിന്റെ ഒരു ഉല്പന്നം തന്നെയായികാണണം-വളരെ പ്രത്യക്ഷത്തിലല്ലെങ്കില്‍കൂടി- .എസ്.ഹോണ്‍ബിയുടെവിഖ്യാതമായ സ്ട്രക്ചറല്‍ പാറ്റേണും തദനുസൃതമായി തയ്യാറാക്കിയ ഒക്സ്ഫഡ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷണറിയും. ആര്‍മി രീതി കുറേക്കൂടി വ്യക്തമായിനേരിട്ട് അനുഭവിക്കാന്‍ അവസരം കിട്ടി,ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മൈസൂരില്‍ഇന്ത്യന്‍ ഭാഷാ പഠനത്തിനുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ളസ്ഥാപനത്തില്‍.
ദേശീയോദ്ഗ്രഥനാര്‍ത്ഥം
അവിടെ എനിക്കു പഠിക്കാനുണ്ടായിരുന്ന ഭാഷ കന്നഡയായിരുന്നു.
പത്ത് മാസംകൊണ്ട് ഒരു പുതുഭാഷയില്‍ പ്രാവീണ്യം നേടാന്‍ ഓഡിയോ-ലിംഗ്വല്‍ എന്ന ബോധനരീതിയാണ്അവിടെ ഉപയോഗിച്ചുവരുന്നത്.അര്‍ത്ഥപൂര്‍ണ്ണമായ ഭാഷാശകലങ്ങള്‍ ആവര്‍ത്തിച്ച് മന:പാഠമാക്കാനുള്ള ഡ്രില്ലുകള്‍ആര്‍മിരീതിയെ ഓര്‍മപ്പെടുത്തുന്നവ
തന്നെയായിരുന്നു. രീതിയുടെ ചുവടുകള്‍ പിന്‍പറ്റിത്തന്നെയായിരുന്നുകേരളത്തില്‍ ഒരു കാലത്ത് സ്കൂള്‍ പരീക്ഷക്ക് -ഫലിതരൂപേണ പറഞ്ഞാല്‍- സ്ഥിരമായി മുപ്പത്തിരണ്ടാമത്തെ ചോദ്യം 'നോട്ട് ഒണ്ലി ബട്ട്ആള്‍സോ ' ആയി തുടര്‍ന്ന് പോന്നത്.
എന്നാല്‍ ആര്‍മിരീ
തിയെ തുടര്‍ന്നുവന്ന സമാന ബോധനരീതികള്‍ക്കിടയിലും മറ്റു പരീ ക്ഷണങ്ങള്‍പരീക്ഷിക്കുന്നവരുണ്ടായിരുന്നു.നോം ചോംസ്കിയുടെയും മറ്റും പടവാള്‍ പട്ടാളച്ചിട്ടകളെ തുരത്തുന്നതിനിടയിലും ഡയരക്ട് മെത്തേഡ് പോലുള്ള ചില പഴയരീതികള്‍ അധ്യാപകര്‍ പരീക്ഷിക്കുമായിരുന്നു.
എനിക്ക് അതിനുള്ള അവസരം കൈവന്നത് മാലിദ്വീപില്‍ ഇംഗ്ളീഷ് അധ്യാപകനായിജോലിചെയ്തപ്പോഴായിരുന്നു.എന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ ഭാഷ ദിവേഹി.അറബിപോലെ വലത്ത് നിന്നുംഇടത്തേക്ക് എഴുതുന്ന ഭാഷ.അവര്‍ക്കാകട്ടെ,ചെറിയ ക്ളാസുകളില്‍,ഫാദര്‍ മദര്‍ തുടങ്ങിയ വാക്കുകള്‍ പോലുംഅറിയില്ല.ലണ്ടന്‍ ജി.സി.. ലവല്‍ എന്നറിയപ്പെട്ടിരുന്ന പ്രസ്തുത സ്കൂളില്‍ പാഠപുസ്തകം തയ്യാറാക്കിയിരുന്നതാവട്ടെഒക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സും.ആദ്യ പാഠം തന്നെ യു.എഫ്.-അണ്‍ ഐഡന്റിഫൈഡ് ഫ്ളയിങ്ഒബ്ജക്ട്സ്.നമ്മുടെ പറക്കും തളിക.ഇതേക്കുറിച്ച് എങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കും?ഇതായിരുന്നു എന്റെ ആദ്യപ്രശ്നം.

ഡയറക്ട് മെഥേഡിനെക്കുറിച്ച് ഓര്‍മ വന്നു.പഠിക്കാന്‍ ലക്ഷ്യമിടുന്ന ഭാഷയൊഴികെ മറ്റൊരു പദം പോലുംഉപയോഗിക്കാതെ,ആവശ്യമെങ്കില്‍ ആംഗികാഭിനയവും മറ്റും ഉപയോഗിച്ച് ആശയവിനിമയം നടത്തുക.അതാണ്‌ ഡയരക്റ്റ് മെഥേഡ്.
പരസ്പരം മനസ്സിലാകുന്ന ഒരു ഭാഷയുടെ അഭാവത്തില്‍ ഞാന്‍ ക്ളാസില്‍ രീതിയുടെ പ്രയോഗം തുടങ്ങി.ഒരുതരംകുരങ്ങ്കളിയുടെ ആരംഭം.ആലങ്കാരിക ഭാഷയില്‍ വെര്‍ബല്‍ ജിംനാസ്റിക്സ്.അതോടെ പ്രസ്തുതരീതിയുടെഉപദേശകരായ ബെര്‍ലിറ്റ്സിനെയും ഫ്രാന്‍സ്വാ ഗ്വായേയും പോലുള്ള വ്യക്തികളുടെ
ഹത്വം എനിക്കുബോധ്യമായി.ഒപ്പം സ്വന്തം 'മഹത്വവും'.


സ്വന്തം മഹത്വത്തെക്കുറിച്ച് ബോധ്യം വന്ന മറ്റൊരു അവസരം ഹൈദരാ
ബാദില്‍ നടന്നആദ്യത്തെ ഇന്റെര്‍ നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ഇംഗ്ളീഷ് ഗ്രാമറില്‍ആയിരുന്നു.അതില്‍ ഇംഗ്ളീഷ് സെക്കന്‍ഡ് ലാംഗ്വേജ് എന്ന നിലയില്‍പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒരു പേപ്പര്‍ അവതരിപ്പിക്കുവാനുള്ള അവസരം-അതുംചോംസ്കിക്ക് സമശീര്‍ഷരായ എം..കെ.ഹാളീഡെയെ പോലുള്ള മഹദ് വ്യക്തികള്‍അണിനിരന്ന ഒരു സമ്മേളനത്തിന്റെ ഒരു സെഷനില്‍-എനിക്കായിരുന്നു.
കുളത്തിലിറങ്ങിയ ആനയുടെ മസ്തകത്തില്‍ കയറിപ്പറ്റിയ ഉറുമ്പിനോട്മുക്കിക്കൊല്ലെടാഅവനെഎന്നി
റ്റുറുമ്പുകള്‍ ആക്രോശിച്ച കഥ കേട്ടിട്ടുണ്ട്.ഇവിടെ ആന എന്റെശ്രോതാക്കളും മസ്തകത്തില്‍ ഞാനും ആക്രോശിക്കുന്നവര്‍ എന്റെ തന്നെ ആത്മ വിശ്വാസത്തിന്റെപ്രതിരൂപങ്ങളുമായി കാണണം.

കൂടാതെ എന്തിനെയും കുറ്റപ്പെടുത്തിഅത് അങ്ങനെയായിത്തീര്‍ന്നിരിക്കുന്നു,ഇത് ഇങ്ങനെയായിത്തീര്‍ന്നിരിക്കുന്നുഎന്ന് പറയാനുള്ള ഒരു മലയാളി പ്രവണത-അതോ ഭാരതീയ ചിന്തയോ-ഒരു ഒറ്റ പ്രഹരത്തില്‍ തന്നെ എന്റെമസ്തിഷ്കത്തില്‍നിന്ന് അന്ന് പുറത്തായി:


യു ആര്‍ ഫ്ര
സ്ട്രേറ്റഡ്
എന്നാണ് എന്റെ വിമര്‍ശനം നിറഞ്ഞ വാക്കുകളെക്കുറിച്ച് ശ്രോതാക്കളിലൊരാളായ ചമ്പ ടി
ക്കു അഭിപ്രായപ്പെട്ടത്.കൂടാതെ സെഷന്‍ കഴിഞ്ഞുള്ള ഇടവേളയില്‍ ഒരു കപ്പു ചായ നുകര്‍ന്നുകൊണ്ട്അരികില്‍ നിന്ന അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞരിലൊരാളായ പീറ്റര്‍ റെയ്ഗന്റെ സൌഹൃദം നിറഞ്ഞ ചോദ്യം അറിവിനേക്കാള്‍ അറിവില്ലായ്മയുടെ ആഴങ്ങളിലാണു ഞാന്‍ എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.

യു ഫീല്‍ ദാറ്റ് യു ആര്‍ ഇന്‍ ആന്‍ ഓഷ്യന്‍ ഒവ് നോളജ്,ഡോണ്‍ട് യൂ?’
എന്ന്.

എത്രാമത്തെ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ളീഷ് വാക്കിനെക്കുറിച്ച്സാന്ദര്‍ഭികമായി സൂചിപ്പിച്ചപ്പോള്‍ഇന്ത്യയുടെ എത്രാമത്തെ പ്രധാനമന്ത്രിയായിരുന്നുഇന്ദിരാഗാന്ധി?’എന്നതിന്റെ ഇംഗ്ളീഷ് അദ്ദേഹം പറഞ്ഞത് എനിക്ക് വിസ്മയകരമായി തോന്നി.സാംസ്കാരികമായവ്യത്യാസമാണ് പ്രയോഗത്തിലുള്ള വൈചിത്യ്രത്തിന് കാര
ണമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഏതായാലും അറിവില്ലായ്മയുടെ ആഴങ്ങളിലൂടെയുള്ള എന്റെ യാത്രയില്‍ ഒരു അവസരത്തില്‍ ആദിവാ
സികളുടെഭാഷാ,ജീവിത രീതികളെക്കുറിച്ചുള്ള ജിജ്ഞാസയുമായി ഹംപിയിലെ കന്നഡ യൂണിവേഴ്സിറ്റിയില്‍ പ്രസ്തുതപഠനവിഭാഗത്തിലെത്തുകയും അവിടുത്തെ അധ്യാപകരുടെ അക്കാദമിക രീതികളേക്കാള്‍ മഹത്തരമായി ഒരു 'കനവ്നമ്മുടെ മലയാളക്കരയില്‍ ശ്രീ കെ.ജെ.ബേബിയുടെ നേതൃത്വത്തിലുണ്ടെന്ന് അറിയിക്കുകയും ചെയ്തെങ്കിലുംതല്‍ക്കാലത്തേക്ക് ഒരു താല്‍പര്യം കാണിച്ചതല്ലാതെ പിന്നീട് അവരുടെ ഭാഗത്തുനിന്ന്അന്വേഷണങ്ങളൊന്നുമുണ്ടായില്ല.ജോലിയുടെ ഭാഗമായുള്ള അന്വേഷണങ്ങളില്‍ക്കവിഞ്ഞൊരു താത്പര്യംഅവര്‍ക്കില്ല എന്നാണ് എനിക്കു തോന്നിയത്.

മറ്റെന്തൊ
ക്കെ കാര്യങ്ങളുണ്ടായാലും എനിക്ക് ഏറെ ചാരിതാര്‍ത്ഥ്യം നല്‍കിയ പ്രവൃത്തി മണിപ്പുരി ഭാഷക്ക് വ്യാകരണമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ്.

മൈസൂരിലെ ഇന്ത്യന്‍ ഭാഷാപഠനകേന്ദ്രത്തില്‍ പത്തു മാസത്തോളം എന്റെ സഹപാഠികളായിരുന്ന മണിപ്പുരിളോട്നേരിട്ട് ചോദിച്ചുമനസ്സിലാക്കിയായിരുന്നു അതു തയ്യാറാക്കിയത്.തെലുങ്ക്,മലയാളം,തമിഴ്,കന്നഡ എന്നീ നാലുഭാഷകളുമായി ബന്ധിപ്പിച്ച് ഓരോ ഭാഷയിലും അതതു ഭാഷക്കാരുടെ ശബ്ദത്തില്‍ റെക്കോഡ് ചെയ്ത് ഇംഗ്ളീഷി
ല്‍ലെറ്റ് അസ് ലേണ്‍ മണിപ്പുരി എന്ന പേരില്‍ വ്യാകരണം തയ്യാറാക്കിയത് കേവലം നേരമ്പോക്കിന്മാത്രമായിരുന്നില്ല.ഈറോം ശര്‍മിളയെക്കുറിച്ചും മറ്റും വായിച്ചറിയുന്നതിന് മുമ്പേ തന്നെ മണിപ്പുരി സഹപാഠികളില്‍നിന്ന് അതിര്‍ത്തിരക്ഷാസേനയുടെ നിയന്ത്രണങ്ങള്‍കൊണ്ട് ഉണ്ടാകുന്ന വീര്‍പ്പ്മുട്ടലുകളെക്കുറിച്ച്അറിഞ്ഞിരുന്നു.അവരുടെ വാക്കുകളില്‍ ഹിന്ദിയോടുള്ള രോഷവും തെന്നിന്ത്യന്‍ ഭാഷകളോടുള്ള താല്‍പര്യവുംവ്യക്തമായിരുന്നതിനാല്‍ആയുധംകൊണ്ട് നേടാവുന്നതിനേക്കാള്‍ ഭാഷയുടെ ഒരു പാലം തീര്‍ക്കാന്‍ കഴിഞ്ഞാല്‍അതൊരു നേട്ടമാവുംഎന്ന വിചാരമാണ് എനിക്ക് ഇത്തരമൊരു പ്രവര്‍ത്തനത്തിന് പ്രചോദനമായത്.ഇതിനായിഇന്‍സ്റിറ്റ്യൂട്ട് മേധാവിയുടെ അനുമതി തേടുകയും നാലഞ്ച് ദിവസങ്ങളെടുത്ത് അതിന്റെ ശബ്ദലേഖനം നടത്തുകയുംചെയ്തു.

എല്ലാം കഴിഞ്ഞ് അതിന്റെ സി.ഡിയും സ്ക്രിപ്റ്റും പരിശോധിച്ച് എസ്.ആര്‍.എല്‍.സിയുടെമേധാവി മലയാളികൂടിയായ ഭാഷാശാസ്ത്രജ്ഞന്‍
ഡോ.ശരത്ചന്ദ്രന്‍നായര്‍ പറഞ്ഞു:

ഇനി ഇത് സുരേഷിന്റേതല്ല.എല്ലാവരുടേതുമാണ്.’

സ്വന്തമായി ഒരു ലിപിയുണ്ടായിട്ടും അത് വായിക്കാനറിയാതെ ബംഗാളി സ്ക്രിപ്റ്റില്‍ പത്രവുംആനുകാലികങ്ങളും വായിക്കുന്ന എന്റെ മണിപ്പുരി സുഹൃത്തുക്കള്‍ ഇന്ത്യക്കാരല്ല
എന്നപേരില്‍അപമാനിക്കപ്പെടുന്നതിന് ഒരു തവണ സാക്ഷിയാവുക കൂടി ചെയ്തിട്ടുണ്ട് ഞാന്‍.ഭാഷാ പഠന യാത്രക്കിടയില്‍ബീജാപ്പൂരില്‍ വച്ച് മ്യൂസിയം സംരക്ഷിക്കുന്ന സേന/പോലീസില്‍ നിന്നായിരുന്നു അപമാനം.ഇന്ത്യയില്‍വച്ച്ഇന്ത്യക്കാരല്ല എന്ന സംശയിക്കപ്പെട്ടത്,അതും ഒറീസ,ഉത്തരപ്രദേശ്,ആസാം തുടങ്ങിയ ബഹുദേശക്കാരായഞങ്ങളുടെ സംഘത്തിനിടയില്‍ വച്ച് ഞങ്ങളും ഇന്ത്യക്കാരാണ് എന്ന് തെളിയിക്കേണ്ടി വരുന്നതിന്റെ ദു:ഖവുംഅമര്‍ഷവും അവരുടെ മുഖത്ത് ഏറെനേരം തങ്ങിനിന്നു.(എന്റെ മണിപ്പൂരി സുഹൃത്തുക്കള്‍ ശ്രാവണബ്ബളഗോളയില്‍്-ഭാഷാപഠന യാത്രക്കിടയില്‍ എടുത്ത ചിത്രം)




ദേശീയോദ്ഗ്രഥനം ലക്ഷ്യമിടുന്ന ഒരു ഭാഷാശാസ്ത്രകേന്ദ്രത്തിന് മറ്റൊരു അധ്യാപകനും ഇന്നേവരെ ചെയ്തതായികേട്ടിട്ടില്ലാത്ത ഒരു സംഭാവന ചെയ്ത എനിക്ക് പക്ഷേ കേരളത്തില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോള്‍വകുപ്പില്‍ നിന്നുണ്ടായ അനുഭവം കടബാധ്യതകാരണം വീടും പറമ്പും കൊടുക്കേണ്ട അവസ്ഥയില്‍ എന്നെഎത്തിച്ചു.നീതിക്കായ എന്റെ പോരാട്ടത്തില്‍ ഭാഷാശാസ്ത്രകേന്ദ്രം എന്നെ ശക്തമായി പിന്തുണക്കുന്നു.